അഖിലാണ്ഡേശ്വരി രക്ഷമാം

മുത്തുസ്വാമി ദീക്ഷിതർ ദ്വിജാവന്തിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അഖിലാണ്ഡേശ്വരി രക്ഷമാം.

വരികൾതിരുത്തുക

പല്ലവിതിരുത്തുക

അഖിലാണ്ഡേശ്വരി രക്ഷമാം
ആഗമസമ്പ്രദായ നിപുണേ ശ്രീ

അനുപല്ലവിതിരുത്തുക

നിഖിലലോക നിത്യാത്മികേ വിമലേ
നിർമലേ ശ്യാമളേ സകല കലേ

ചരണംതിരുത്തുക

ലംബോദര ഗുരുഗുഹ പൂജിതേ
ലംബാലകോദ്ഭാസിതേ ഹസിതേ
വാഗ്ദേവതാരാധിതേ വരദേ
വരശൈലരാജനുതേ ശാരദേ

മധ്യമകാലസാഹിത്യംതിരുത്തുക

ജംഭാരി സംഭാവിതേ ജനാർദ്ദനനുതേ
ദ്വിജാവന്തി രാഗനുതേ
ഝല്ലീമദ്ദളഝർഝരവാദ്യനാദമുദിതേ
ജ്ഞാനപ്രദേ

അർത്ഥംതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അഖിലാണ്ഡേശ്വരി_രക്ഷമാം&oldid=3339719" എന്ന താളിൽനിന്ന് ശേഖരിച്ചത്