അക്സെൽ മുൻതെ

സ്വീഡിഷ് ഡോക്ടറും എഴുത്തുകാരനും

അക്സെൽ മാർട്ടിൻ ഫ്രെഡെറിക് മുൻതെ (31 October 1857 – 11 February 1949). സ്വീഡിഷ് വംശജനായ ഭിഷഗ്വരൻ.മനോരോഗ വിദഗ്ദ്ധൻ.സാൻ മിഷേലിന്റെ കഥ (The Story of San Michele) എന്ന വിശ്വ വിഖ്യാത കൃതിയുടെ രചയിതാവ്.

Axel Munthe, by Feodora Gleichen
"https://ml.wikipedia.org/w/index.php?title=അക്സെൽ_മുൻതെ&oldid=3496990" എന്ന താളിൽനിന്ന് ശേഖരിച്ചത്