കൃത്യമായ വില നൽകപ്പെട്ടിട്ടുള്ള അക്ഷരത്തെയാണ് അക്ഷരഗുണോത്തരം എന്ന പേരിൽ അറിയപ്പെടുന്നത്.(Literal Coefficient). പലപ്പോഴും അക്ഷരമാലയിലെ ആദ്യ അക്ഷരം തന്നെ ഇതിനുപയോഗിയ്ക്കുന്നു.

ഉദാഹരണം

തിരുത്തുക

5654455 എന്ന സംഖ്യ ഒരു ഗണിതക്രിയയ്ക്കിടയിൽ ആവർത്തിച്ചുപയോഗിയ്ക്കേണ്ടിവരുന്നു എന്നു കരുതുക.സമയലാഭത്തിനായി ഈ സംഖ്യയുടെ വില , 'a' ,'b' ,'c' എന്നിങ്ങനെ ഏതെങ്കിലുമൊരക്ഷരത്തിനു നൽകുന്നു. പിന്നീട് ആ സംഖ്യയ്ക്കു പകരം പ്രസ്തുത അക്ഷരമാണ് പിന്നീട് ആ ഗണിതക്രിയയിൽ ഉപയോഗിയ്ക്കുക. [1]

  1. സംഖ്യകളുടെ പുസ്തകം- ഡി.സി ബുക്സ്-2009-പേജ് 62|ലഘുചിത്രം
"https://ml.wikipedia.org/w/index.php?title=അക്ഷരഗുണോത്തരം&oldid=2105386" എന്ന താളിൽനിന്ന് ശേഖരിച്ചത്