അക്ര (കൊത്തളം)
അന്ത്യോക്കസ് IV എപ്പിഫനസ് , ജെറുസലേം നഗരത്തിൽ നിർമ്മിച്ച കോട്ട കൊത്തളങ്ങളാണ് അക്ര എന്ന് അറിയപ്പെടുന്നത്.168 ബി.സി. യിലാണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചത്. അന്ത്യോക്കസ് തന്റെ അവസാന കാലത്താണ് ഈ കോട്ട നിർമ്മിച്ചത് . മക്കാബിയൻ[1] ലഹളയ്ക്കും [2][3] തുടർന്ന് ഹാസ്മോനിയൻ സാമ്രാജ്യത്തിന്റെ സ്ഥാപനത്തിലും ഈ കോട്ട പ്രധാന പങ്ക് വഹിച്ചു.
മറ്റ് പേര് | חקרא or Aκρα |
---|---|
സ്ഥാനം | Jerusalem |
Coordinates | 31°46′32.7″N 35°14′10.6″E / 31.775750°N 35.236278°E |
തരം | Fortress |
History | |
നിർമ്മാതാവ് | Antiochus Epiphanes |
നിർമ്മാണവസ്തു | Stone |
സ്ഥാപിതം | 2nd century BCE |
ഉപേക്ഷിക്കപ്പെട്ടത് | 2nd century BCE |
കാലഘട്ടങ്ങൾ | Hellenistic |
Site notes | |
Excavation dates | 1970s |
Archaeologists | Benjamin Mazar |
Condition | Ruined |
Public access | Yes |
അന്ത്യോക്കസ്ന്റെ സെലൂസിദ് വംശത്തിനെതിരെ നടന്ന മക്കാബിയൻ ലഹളയെ തുടർന്ന് സൈമൺ മക്കാബിയസ് ഈ കോട്ട നശിപ്പിച്ചു.[4]
അവലംബം
തിരുത്തുക- ↑ Antiochus IV Epiphanes
- ↑ Tcherikover, Victor Hellenistic Civilization and the Jews, New York: Atheneum, 1975
- ↑ Freedman, David Noel; Allen C. Myers; Astrid B. Beck (2000). Eerdmans Dictionary of the Bible. Wm. B. Eerdmans Publishing. p. 837. ISBN 0-8028-2400-5.
- ↑ https://en.wikipedia.org/wiki/Simon_Maccabeus