അക്രോണിസ്
ഒരു ആഗോള സാങ്കേതിക കമ്പനി
അക്രോണിസ് എന്ന് വിളിക്കപ്പെടുന്ന അക്രോണിസ് ഇന്റർനാഷണൽ ജിഎംബിഎച്ച് ഒരു ആഗോള സാങ്കേതിക കമ്പനിയാണ്. സ്വിറ്റ്‌സർലൻഡിലെ ഷാഫൗസെൻ കോർപ്പറേറ്റ് ആസ്ഥാനമായി ആണ് അക്രോണിസ് പ്രവർത്തിക്കുന്നത്. ലോകമെമ്പാടും അക്രോണിസിന് 18 ഓഫീസുകളുണ്ട്. അതിന്റെ ഗവേഷണ-വികസന കേന്ദ്രങ്ങളായ അക്രോണിസ് ലാബ്സ് അമേരിക്കയിലും സിംഗപ്പൂരിലും പ്രവർത്തിക്കുന്നു. അമേരിക്ക, ഫ്രാൻസ്, സിംഗപ്പൂർ, ജപ്പാൻ, ജർമ്മനി എന്നിവയുൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ അക്രോണിസിന് ക്ലൗഡ് ഡാറ്റാ സെന്ററുകളുണ്ട്.
Privately held company | |
വ്യവസായം | Software |
Genre | Technology |
സ്ഥാപിതം | 2003 |
സ്ഥാപകൻ | Serguei Beloussov, Max Tsypliaev, Ilya Zubarev, Stanislav Protassov |
ആസ്ഥാനം | Rheinweg 9, 8200 Schaffhausen , |
ലൊക്കേഷനുകളുടെ എണ്ണം | 18 |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | Serguei Beloussov (CEO), John Zanni (President) |
ഉത്പന്നങ്ങൾ | Acronis True Image, Acronis Disk Director, Acronis Migrate Easy, Acronis Backup, Acronis Access, Acronis Storage, Acronis DR Service, Acronis SnapDeploy |
ജീവനക്കാരുടെ എണ്ണം | more than 1000 (2018[1]) |
വെബ്സൈറ്റ് | www |
സോഫ്റ്റ്‌വെയർ
തിരുത്തുകബാക്കപ്പ്, ഡിസാസ്റ്റർ റിക്കവറി , സെക്യൂർ ഫയൽ അക്സസ്സ് , സിങ്ക് ആൻഡ് ഷെയർ തുടങ്ങിയ സേവനങ്ങൾ അക്രോണിസ് വികസിപ്പിക്കുന്നു.
അവലംബം
തിരുത്തുക- ↑ Acronis (November 28, 2018). "Company information". Live Mint. Retrieved August 10, 2015.