മഹാത്മാ ഗാന്ധിജിയും മാർട്ടിൻ ലൂഥർ കിങ്ങും പ്രചരിപ്പിച്ച അഹിംസ സിദ്ധാന്തത്തിന്റെ തത്ത്വചിന്തപരമായ പ്രേശ്നങ്ങളെക്കുറിച്ചു ചർച്ച ചെയുവാൻ ഗാന്ധി-കിംഗ് സൊസൈറ്റി പുറത്തിറക്കുന്ന ഒരു പീർ-റിവ്യൂ അക്കാദമിക് ജേർണൽ ആണ് അക്കോൺ[1] . തിച്ച് നത്ത് ഹൻ,ഹം സ്യൂക്ക് ഹ്യൂൻ,മിച്ചൽ എൻ നഗ്ലർ[2] എന്നിവരാണ് അക്കോണിലെ പ്രധാന ലേഖകർ.സെയന്റ് ബൊനാവഞ്ച്യർ സർവകലാശാലയിലെ ഉദ്യോഗസ്ഥനായ ഹ പൂങ്ക് കിം ആണ് 1986-ൽ ഇതിന്റെ പ്രസാധനം ആരംഭിച്ചത്.ഫിലോസഫി ഡോക്യുമെന്റ് സെന്ററിൽ നിന്ന് അക്കോണിന്റെ ഓൺലൈൻ പതിപ്പ് ലഭ്യമാണ്.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അക്കോൺ_(ജേർണൽ)&oldid=2823907" എന്ന താളിൽനിന്ന് ശേഖരിച്ചത്