അക്കേഷ്യ ബ്രൗണി
ചെടിയുടെ ഇനം
കിഴക്കൻ ഓസ്‌ട്രേലിയയിൽ മാത്രം കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് അക്കേഷ്യ ബ്രൗണി. ഹീത്ത് വാട്ടിൽ എന്നുമിതറിയപ്പെടുന്നു.[2]
Heath wattle | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | ഫാബേൽസ് |
Family: | ഫാബേസീ |
Subfamily: | Caesalpinioideae |
ക്ലാഡ്: | Mimosoideae |
Genus: | അക്കേഷ്യ |
Species: | A. brownii
|
Binomial name | |
Acacia brownii | |
Occurrence data from AVH | |
Synonyms | |
|
വിതരണം
തിരുത്തുകവിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്ലാൻഡ് എന്നിവിടങ്ങളിലെ ഉണങ്ങിയ സ്ക്ലിറോഫിൽ വനം, വനപ്രദേശം അല്ലെങ്കിൽ തരിശുഭൂമി എന്നിവിടങ്ങളിൽ മണൽ അല്ലെങ്കിൽ പശിമയുള്ള കളിമണ്ണിലുമാണ് ഈ ഇനം കാണപ്പെടുന്നത്.[2] ഇത് ഗ്രേറ്റ് ഡിവിഡിംഗ് റേഞ്ചിലുടനീളവും തെക്ക് വിക്ടോറിയയിലെ ഗ്രാമ്പിയൻ മുതൽ ന്യൂ സൗത്ത് വെയിൽസ് വരെയും ക്വീൻസ്‌ലാന്റിലെ ബുറ ബുറി വരെയുമാണ് കാണപ്പെടുന്നത്.[3]
അവലംബം
തിരുത്തുക- ↑ "Acacia brownii". Australian Plant Name Index (APNI), IBIS database. Centre for Plant Biodiversity Research, Australian Government, Canberra. Archived from the original on 2023-06-28. Retrieved 2009-08-29.
- ↑ 2.0 2.1 "Acacia brownii". PlantNET - New South Wales Flora Online. Royal Botanic Gardens & Domain Trust, Sydney Australia. Retrieved 2009-08-29.
- ↑ "Acacia brownii". World Wide Wattle. Western Australian Herbarium. Retrieved 23 August 2019.