അക്കേഷ്യ ഒറാറിയ

ചെടിയുടെ ഇനം

അക്കേഷ്യ ജനുസ്‌സിലെയും പ്ലൂറിനേർവ്‌സ് എന്ന ഉപജാതിയിലെയും കുറ്റിച്ചെടിയാണ് അക്കേഷ്യ ഒറാറിയ. [1] സാധാരണയായി തീരദേശ വാട്ടിൽ എന്നും അറിയപ്പെടുന്നു. ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കൻ തീരങ്ങളിലും ഫ്ലോറസ്[2] , തിമോർ ദ്വീപുകളിലും ഇവ കാണപ്പെടുന്നു.[1]

അക്കേഷ്യ ഒറാറിയ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: ഫാബേൽസ്
Family: ഫാബേസീ
Subfamily: Caesalpinioideae
ക്ലാഡ്: Mimosoideae
Genus: അക്കേഷ്യ
Species:
A. oraria
Binomial name
Acacia oraria
Occurrence in Australia data from AVH

ടാക്സോണമി

തിരുത്തുക

ഫ്രാഗ്മെന്റ ഫൈറ്റോഗ്രാഫിയേ ഓസ്ട്രേലിയ എന്ന കൃതിയിൽ 1879-ൽ സസ്യശാസ്ത്രജ്ഞനായ ഫെർഡിനാൻഡ് വോൺ മുള്ളർ ആണ് ഈ ഇനത്തെ ആദ്യമായി ഔപചാരികമായി വിവരിച്ചത്. 1986-ൽ ലെസ്ലി പെഡ്‌ലി ഇത് റാക്കോസ്പെർമ ഓറേറിയം എന്ന് പുനർവർഗ്ഗീകരിക്കുകയും 2006-ൽ അക്കേഷ്യ ജനുസ്സിൽ ചേർക്കുകയും ചെയ്തു.[1]

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 F.A.Zich; B.P.M.Hyland; T.Whiffen; R.A.Kerrigan (2020). "Acacia oraria". Australian Tropical Rainforest Plants Edition 8 (RFK8). Centre for Australian National Biodiversity Research (CANBR), Australian Government. Retrieved 2 July 2021.
  2. Ken Fern (3 June 2019). "Acacia oraria F.Muell. Fabaceae". Useful Tropical Plants Database. Retrieved 25 December 2020.
"https://ml.wikipedia.org/w/index.php?title=അക്കേഷ്യ_ഒറാറിയ&oldid=3996340" എന്ന താളിൽനിന്ന് ശേഖരിച്ചത്