ആക്കൂർ താന്തോന്രീശ്വരർ ക്ഷേത്രം
ഇന്ത്യയിലെ ഒരു സംസ്ഥാനമായ തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിൽ ആക്കൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് ആക്കൂർ താന്തോന്രീശ്വരർ ക്ഷേത്രം[1][2]]). ശിവനാണ് പ്രതിഷ്ഠ. [3]അദ്ദേഹത്തെ താന്തോന്രിയപ്പർ എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ വാൽനെടുങ്കണ്ണി എന്നാണ് അറിയപ്പെടുന്നത്.[4]
പ്രസക്തി
തിരുത്തുകതമിഴ് ശൈവ നായനാർമാരായ തിരുജ്ഞാനസംബന്ധർ, തിരുനാവുക്കരസർ എന്നിവരുടെ ആദ്യകാല മധ്യകാല തേവാരം കാവ്യങ്ങളിൽ പ്രകീർത്തിക്കപ്പെട്ടിട്ടുള്ള 275 പാടൽ പെട്ര സ്ഥലങ്ങളിലെ ശിവ ക്ഷേത്രങ്ങളിൽ ഒന്നാണിത്.[4]
സാഹിത്യ പരാമർശം
തിരുത്തുകതിരുജ്ഞാനസംബന്ധർ പ്രതിഷ്ഠയുടെ സവിശേഷതകളെക്കുറിച്ച് വിവരിക്കുന്നത്:[5]
“ | நன்மையா னாரணனும் நான்முகனுங் காண்பரிய தொன்மையான் தோற்றங்கே டில்லாதான் தொல்கோயில் |
” |
സിറപ്പുലി നായനാർ
തിരുത്തുകസിറപ്പുലി നായനാർ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിൽ അദ്ദേഹത്തിനായി ഒരു ദേവാലയം സമർപ്പിച്ചിട്ടുണ്ട്..[4]
References
തിരുത്തുക- ↑ "Sri Thanthondreeswarar temple". Dinamalar temples. Retrieved 6 August 2015.
- ↑ ta:ஆக்கூர் தான்தோன்றீசுவரர் கோயில்
- ↑ Thanthondriyappar Temple, Tiruakkur
- ↑ 4.0 4.1 4.2 Sri Thanthondreeswarar temple
- ↑ Tirugnanasambandar Tevaram, II: 42:9
External links
തിരുത്തുക- "Sri Thanthondreeswarar temple". Dinamalar.
- "Thanthondriyappar Temple, Tiruakkur". Shiva Temples of Tamil Nadu, Paadal Petra Sivasthalangal.