അക്കാദേവി (കന്നഡയിൽ ಆಕ್ಕದೀವಿ., ഇംഗ്ലീഷ്: Akkādēvi, Akkā-dēvi), (കാലഘട്ടം:1010-1064 എ.ഡി.)[1] കർണാടകത്തിലെ ചാലുക്യ രാജവംശത്തിലെ ഒരു രാജകുമാരി ആയിരുന്നു. ഇപ്പോഴത്തെ ബിദാർ, ബാഗൽകോട്ട്, ബിജാപൂർ എന്നീ ജില്ലകൾ സ്ഥിതിചെയ്യുന്ന കിശുകണ്ഢു എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ ഗവർണർ കൂടിയായിരുന്ന അവർ,പടിഞ്ഞാറൻ ചാലൂക്യരാജവംശത്തിലെ ജയസിംഹ രണ്ടാമൻ രാജാവിന്റെ സഹോദരിയും സോമേശ്വര ഒന്നാമന്റെ അമ്മായിയുമായിരുന്നു.

Akkadevi
[[Royal house|]] Chalukya

അവലംബം തിരുത്തുക

  1. Woman, Her History and Her Struggle for Emancipation, By B. S. Chandrababu, L. Thilagavathi. p.158
"https://ml.wikipedia.org/w/index.php?title=അക്കാദേവി&oldid=3529692" എന്ന താളിൽനിന്ന് ശേഖരിച്ചത്