ജാപ്പനീസ് വ്യവസായിയും ബഹുരാഷ്ട്രവ്യവസായ സ്ഥാപനമായ സോണി കോർപ്പറേഷന്റെ സഹസ്ഥാപകനുമായിരുന്നു അകിയോ മോറിത (ജ: 26 ജനുവരി, 1921 - മ:ഒക്ടോബർ 3, 1999)[2].1982 ൽ റോയൽ സൊസൈറ്റി ഓഫ് ആർട്ട്സിന്റെ ആൽബർട്ട് മെഡൽ ബഹുമതി ലഭിച്ച ആദ്യത്തെ ജപ്പാൻ പൗരനാണ് മോറിത.1991-ൽ ജപ്പാൻ ചക്രവർത്തിയിൽ നിന്നും സേക്രഡ് ട്രെസർ ഫസ്റ്റ് ക്ലാസ്സ് ഓർഡർ ബഹുമതിയും ലഭിച്ചിട്ടുണ്ട്.

Akio Morita
盛田 昭夫
അകിയോ മോറിത
ജനനം(1921-01-26)ജനുവരി 26, 1921
മരണംഒക്ടോബർ 3, 1999(1999-10-03) (പ്രായം 78)
ടോക്കിയോ, ജപ്പാൻ
മരണ കാരണംന്യുമോണിയ
ദേശീയതJapanese
വിദ്യാഭ്യാസംOsaka University
അറിയപ്പെടുന്നത്സോണി
ജീവിതപങ്കാളി(കൾ)Yoshiko Kamei
കുട്ടികൾ3
പുരസ്കാരങ്ങൾAlbert Medal (1982)

പുറംകണ്ണികൾ

തിരുത്തുക

അധികവായനയ്ക്ക്

തിരുത്തുക
  • Morita, Akio. Made in Japan (New York: Dutton, 1986, ISBN 0-451-15171-2)
  • Morita, Akio. Never Mind School Records (1966) (ISBN 4022604158 in Japanese)
  • Morita, Akio (Co-Author) and Shintaro Ishihara. The Japan That Can Say No (Simon & Schuster, 1991, ISBN 0-671-75853-5, ISBN 4-334-05158-8 in Japanese)
  • List of books authored by Akio Morita at WorldCat

[1]

  1. Chronology About Akio Morita, Akio Morita Library
  2. https://www.sony.net/SonyInfo/News/Press_Archive/199801/ibuka-e.html
"https://ml.wikipedia.org/w/index.php?title=അകിയോ_മോറിത&oldid=3775410" എന്ന താളിൽനിന്ന് ശേഖരിച്ചത്