ആംബ്രോസ് ബിയേഴ്സ്
(അംബ്രോസ് ബിയേഴ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആംബ്രോസ് ഗ്വിന്നെറ്റ് ബിയേഴ്സ് അമേരിക്കക്കാരനായ ഒരു ചെറുകഥാകൃതും, മുഖപ്രസംഗ എഴുതുകാരനും, പത്രപ്രവർതകനുമായിരുന്നു. 1842 ജൂൺ 24 ന് ജനിച്ച അദ്ദേഹം ആൻ ഒക്കറൻസ് അറ്റ് ദ ഓൾ ക്രീക് ബ്രിഡ്ജ് എന്ന ചെറുകഥയുടെ സ്രഷ്ടാവ് എന്ന നിലയിലാണ് ഇന്ന് പ്രധാനമായും അറിയപ്പെടുന്നത്. അദ്ദേഹതിന്റെ കൃതികളിൽ കാണുന്ന മനുഷ്യ പ്രകൃതിയൊടുള്ള പുച്ഛ്ഭാവം അദ്ദേഹതിന് "കയ്പ്പ് ബിയേഴ്സ്" എന്ന വിളിപ്പേര് നേറ്റിക്കൊടുതു.
ആംബ്രോസ് ബിയേഴ്സ് | |
---|---|
തൊഴിൽ | Journalist, Writer |
Genre | Satire |
സാഹിത്യ പ്രസ്ഥാനം | Realism |
ശ്രദ്ധേയമായ രചന(കൾ) | "An Occurrence at Owl Creek Bridge", The Devil's Dictionary, "Chickamauga" |
കയ്യൊപ്പ് |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
അവലംബം
തിരുത്തുക