മുത്തുസ്വാമി ദീക്ഷിതർ സുരുട്ടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അംഗാരകമാശ്രയാമ്യഹം.

വരികൾതിരുത്തുക

പല്ലവിതിരുത്തുക

അംഗാരകമാശ്രയാമ്യഹം വിനതാശ്രിതജന മന്ദാരം
മംഗളവാരം ഭൂമികുമാരം വാരംവാരം

അനുപല്ലവിതിരുത്തുക

ശൃംഗാരകമേഷവൃശ്ചികരാശ്യാധിപതിം
രക്താംഗം രക്താംബരാദിധരം ശക്തിശൂലധരം
മംഗളം കംബുഗളം മഞ്ജുളതരപദയുഗളം
മംഗളദായകമേഷതുരംഗം മകരോത്തുംഗം

ചരണംതിരുത്തുക

ദാനവസുരസേവിത മന്ദസ്മിതവിലസിതവക്ത്രം
ധരണീപ്രദം ഭ്രാതൃകാരകം രക്തനേത്രം
ദീനരക്ഷകം പൂജിതവൈദ്യനാഥക്ഷേത്രം
ദിവ്യൌഘാദി ഗുരുഗുഹകടാക്ഷാനുഗ്രഹപാത്രം

ഭാനുചന്ദ്രഗുരുമിത്രം ഭാസമാനസുകളത്രം
ജാനുസ്ഥഹസ്തചിത്രം ചതുർഭുജം അതിവിചിത്രം

അർത്ഥംതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അംഗാരകമാശ്രയാമ്യഹം&oldid=3317806" എന്ന താളിൽനിന്ന് ശേഖരിച്ചത്