ഒളോർ റക്ന ഗ്രിംസൻ

(Ólafur Ragnar Grímsson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1996 മുതൽ 2016 വരെ ഐസ്ലാന്റിന്റെ പ്രസിഡണ്ട് ആയിരുന്നു ഒളോർ റക്ന ഗ്രിംസൻ Ólafur Ragnar Grímsson (Icelandic: [ˈouːlavʏr ˈraknar ˈkrimsɔn] ; ജനനം 14 മെയ് 1943). 1996-ൽ ഇദ്ദേഹം ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. 2000-ൽ രണ്ടാം തവണയും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ മൂന്നാമതായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2008-ൽ നാലാം തവണ (എതിരില്ലാതെ), 2012-ൽ അഞ്ചാമത്തേതും അവസാനത്തേതുമായി (എതിരോടെ) തിരഞ്ഞെടുക്കപ്പെട്ടു.

Ólafur Ragnar Grímsson
5th President of Iceland
ഓഫീസിൽ
1 August 1996 – 1 August 2016
പ്രധാനമന്ത്രിDavíð Oddsson
Halldór Ásgrímsson
Geir Haarde
Jóhanna Sigurðardóttir
Sigmundur Davíð Gunnlaugsson
Sigurður Ingi Jóhannsson
മുൻഗാമിVigdís Finnbogadóttir
പിൻഗാമിGuðni Th. Jóhannesson
Minister of Finance
ഓഫീസിൽ
28 September 1988 – 30 April 1991
പ്രധാനമന്ത്രിSteingrímur Hermannsson
മുൻഗാമിJón Baldvin Hannibalsson
പിൻഗാമിFriðrik Klemenz Sophusson
വ്യക്തിഗത വിവരങ്ങൾ
ജനനം (1943-05-14) 14 മേയ് 1943  (81 വയസ്സ്)
Ísafjörður, Kingdom of Iceland
രാഷ്ട്രീയ കക്ഷി
പങ്കാളികൾ
അൽമ മേറ്റർUniversity of Manchester
ഒപ്പ്

പരമ്പര്യം

തിരുത്തുക
 
Ólafur Ragnar Grímsson during his visit to The Doon School in India, seen here with the school's headmaster Peter McLaughlin
  1. "Ólafur Ragnar Grímsson". Retrieved 7 January 2016.
പദവികൾ
മുൻഗാമി Minister of Finance
1988–1991
പിൻഗാമി
മുൻഗാമി President of Iceland
1996–2016
പിൻഗാമി
പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി Leader of the People's Alliance
1987–1995
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഒളോർ_റക്ന_ഗ്രിംസൻ&oldid=3634182" എന്ന താളിൽനിന്ന് ശേഖരിച്ചത്