ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ്
(École française d'Extrême-Orient എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏഷ്യൻ സമൂഹങ്ങളെപ്പറ്റിയുള്ള പഠനങ്ങൾക്കായുള്ള ഒരു ഫ്രഞ്ച് സ്ഥാപനമാണ് ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ് (ഇ.എഫ്.ഇ.ഒ.) വിദൂരപൂർവ്വദേശത്തിനായുള്ള ഫ്രഞ്ച് സ്കൂൾ എന്നാണ് മലയാളതർജ്ജമ. 1900-ൽ ഹാനോയി ആസ്ഥാനമാക്കി അന്നത്തെ ഫ്രഞ്ച് ഇന്തോചൈനയിലാണ് സ്ഥാപനം ആരംഭിച്ചത്. വിയറ്റ്നാമിന് സ്വാതന്ത്ര്യം ലഭിച്ചശേഷം സ്ഥാപനത്തിന്റെ ആസ്ഥാനം പാരീസിലേയ്ക്ക് മാറ്റി. പുരാവസ്തുഗവേഷണം, ഫിലോളജി ആധുനിക ഏഷ്യൻ സമൂഹങ്ങളുടെ പഠനം എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന താല്പര്യങ്ങൾ.
ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ് École française d'Extrême-Orient ഇ.എഫ്.ഇ.ഒ. | |
---|---|
സ്ഥാപിച്ചത് | ജനുവരി 20, 1900 |
Chairman | ഫ്രാൻസിസസ് വെരെല്ലെൻ |
വെബ്സൈറ്റ് | efeo.fr/index.php?l=EN |
1907-നു ശേഷം അങ്കോർ സംരക്ഷണച്ചുമതല ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റിനാണ്.
അവലംബം
തിരുത്തുക
പുറത്തേയ്ക്കുള്ള കണ്ണീകൾ
തിരുത്തുകÉcole française d'Extrême-Orient എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.