'ഒട്ടക'വും മറ്റ് പ്രധാന കഥകളും

എസ്. കെ. പൊറ്റെക്കാട്ട് എഴുതിയ ചെറുകഥകളിൽ ചിലത് ഡോ. കെ. എസ്. രവികുമാർ എഡിറ്റ് ചെയ്ത് 2003-ൽ 'ഒട്ടക'വും മറ്റ് പ്രധാന കഥകളും എന്ന പേരിൽ[1] പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

'ഒട്ടക'വും മറ്റ് പ്രധാന കഥകളും. 2007-ലെ അഞ്ചാമത്തെ എഡിഷന്റെ മുൻ ചട്ട

ഉള്ളടക്കം

തിരുത്തുക

താഴെക്കൊടുത്തിരിക്കുന്ന ചെറുകഥകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 • ഒട്ടകം
 • അന്തകന്റെ തോട്ടി
 • നദീതീരത്തിൽ
 • ഏഴിലംപാല
 • കാട്ടുചെമ്പകം
 • നിശാഗന്ധി
 • കടവുതോണി
 • മെയിൽ റണ്ണർ
 • രഹസ്യം
 • മലയാളത്തിന്റെ ചോര
 • ജയിൽ
 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-08-07. Retrieved 2012-07-15.