2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽ

18-ാം ലോക്‌സഭയിലെ 20 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 2024 ഏപ്രിൽ 26 ന് കേരളത്തിൽ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് നടന്നു. [1]


← 2019 26 April 2024 2029 →

All 20 Kerala seats in the Lok Sabha
അഭിപ്രായ സർവേകൾ
 
K.sudhakaran.jpg
M. V. Govindan Master 01 4.jpg
നായകൻ K. Sudhakaran M.V. Govindan
പാർട്ടി കോൺഗ്രസ് സിപിഐ(എം)
സഖ്യം UDF LDF
Leader since 2021 2022
സീറ്റ്  Kannur Not Contesting
മുൻപ്  47.48%, 19 seats 36.29%, 1 seat

തിരഞ്ഞെടുപ്പ് ഷെഡ്യൂൾ തിരുത്തുക

വോട്ടെടുപ്പ് ഇവൻ്റ്
ഘട്ടം II
അറിയിപ്പ് തീയതി 28 മാർച്ച്
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 04 ഏപ്രിൽ
നാമനിർദ്ദേശത്തിൻ്റെ സൂക്ഷ്മപരിശോധന 05 ഏപ്രിൽ
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 08 ഏപ്രിൽ
വോട്ടെടുപ്പ് തീയതി 26 ഏപ്രിൽ
വോട്ടുകൾ എണ്ണുന്ന തീയതി/ഫലം 04 ജൂൺ
മണ്ഡലങ്ങളുടെ എണ്ണം 20

പാർട്ടികളും സഖ്യങ്ങളും തിരുത്തുക

പാർട്ടി പതാക ചിഹ്നം നേതാവ് മത്സരിക്കുന്ന സീറ്റുകൾ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
 
 
കെ.സുധാകരൻ 16 20
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
 
 
സാദിഖ് അലി തങ്ങൾ 2
റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി
 
 
ഷിബു ബേബി ജോൺ 1
കേരള കോൺഗ്രസ്
 
 
പി ജെ ജോസഫ് 1
പാർട്ടി പതാക ചിഹ്നം നേതാവ് മത്സരിക്കുന്ന സീറ്റുകൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
 
 
എം വി ഗോവിന്ദൻ 15 20
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
 
 
ബിനോയ് വിശ്വം 4
കേരള കോൺഗ്രസ് (എം)
 
 
ജോസ് കെ മാണി 1
പാർട്ടി പതാക ചിഹ്നം നേതാവ് മത്സരിക്കുന്ന സീറ്റുകൾ
ഭാരതീയ ജനതാ പാർട്ടി     കെ.സുരേന്ദ്രൻ 16 20
ഭാരത് ധർമ്മ ജന സേന   തുഷാർ വെള്ളാപ്പള്ളി 4

മറ്റുള്ളവർ തിരുത്തുക

പാർട്ടി പതാക ചിഹ്നം നേതാവ് മത്സരിക്കുന്ന സീറ്റുകൾ
ബഹുജൻ സമാജ് പാർട്ടി     18
വിടുതലൈ ചിരുതൈകൾ കച്ചി
 
1
സോഷ്യലിസ്റ്റ് യൂണിറ്റി സെൻ്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)     8
സമാജ്‌വാദി ജൻ പരിഷത്ത്   1
അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ   3
മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്)   1
ഭാരതീയ ജവാൻ കിസാൻ പാർട്ടി   3
ട്വൻ്റി 20 പാർട്ടി
 
2
പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ (സെക്കുലർ)   1
പുതിയ ലേബർ പാർട്ടി   1
ബഹുജൻ ദ്രാവിഡ പാർട്ടി   3

സ്ഥാനർത്ഥികൾ തിരുത്തുക

അക്കം ലോക്‌സഭ മണ്ഡലം പാർട്ടി സ്ഥാനാർത്ഥി പാർട്ടി സ്ഥാനാർത്ഥി പാർട്ടി സ്ഥാനാർത്ഥി
1 കാസർഗോഡ് ഐഎൻസി രാജ്‌മോഹൻ ഉണ്ണിത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എം വി ബാലകൃഷ്ണൻ ബി.ജെ.പി എം എൽ അശ്വിനി
2 കണ്ണൂർ ഐഎൻസി കെ. സുധാകരൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എം.വി. ജയരാജൻ ബി.ജെ.പി സി രഘുനാഥ്
3 വടകര ഐഎൻസി ഷാഫി പറമ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കെ.കെ.ശൈലജ ബി.ജെ.പി പ്രഫുൽ കൃഷ്ണ
4 വയനാട് ഐഎൻസി രാഹുൽ ഗാന്ധി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ആനി രാജ ബി.ജെ.പി കെ സുരേന്ദ്രൻ
5 കോഴിക്കോട് ഐഎൻസി എം.കെ. രാഘവൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എളമരം കരീം ബി.ജെ.പി എം.ടി. രമേഷ്
6 മലപ്പുറം ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ഇ.ടി. മുഹമ്മദ് ബഷീർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) വി വസീഫ് ബി.ജെ.പി എം അബ്ദുൾ സലാം
7 പൊന്നാനി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് അബ്ദുസ്സമദ് സമദാനി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കെ.എസ്. ഹംസ ബി.ജെ.പി നിവേദിത സുബ്രഹ്മണ്യൻ
8 പാലക്കാട് ഐഎൻസി വി കെ ശ്രീകണ്ഠൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എ. വിജയരാഘവൻ ബി.ജെ.പി സി കൃഷ്ണകുമാർ
9 ആലത്തൂർ (എസ്‌സി) ഐഎൻസി രമ്യ ഹരിദാസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കെ.രാധാകൃഷ്ണൻ ബി.ജെ.പി ടി എൻ സരസു
10 തൃശൂർ ഐഎൻസി കെ. മുരളീധരൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ വി എസ് സുനിൽ കുമാർ ബി.ജെ.പി സുരേഷ് ഗോപി
11 ചാലക്കുടി ഐഎൻസി ബെന്നി ബെഹനാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സി. രവീന്ദ്രനാഥ് ബി.ഡി.ജെ.എസ് കെ എ ഉണ്ണികൃഷ്ണൻ
12 എറണാകുളം ഐഎൻസി ഹൈബി ഈഡൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കെ ജെ ഷൈൻ ബി.ജെ.പി കെ.എസ്. രാധാകൃഷ്ണൻ
13 ഇടുക്കി ഐഎൻസി ഡീൻ കുര്യാക്കോസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജോയ്‌സ് ജോർജ് ബി.ഡി.ജെ.എസ് സംഗീത വിശ്വനാഥൻ
14 കോട്ടയം കെ.സി ജെ ഫ്രാൻസിസ് ജോർജ്ജ് കെ.സി.(എം) തോമസ് ചാഴികാടൻ ബി.ഡി.ജെ.എസ് തുഷാർ വെള്ളാപ്പള്ളി
15 ആലപ്പുഴ ഐഎൻസി കെ. സി. വേണുഗോപാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എ.എം. ആരിഫ് ബി.ജെ.പി ശോഭാ സുരേന്ദ്രൻ
16 മാവേലിക്കര (എസ്‌സി) ഐഎൻസി കൊടിക്കുന്നിൽ സുരേഷ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സിഎ അരുൺ കുമാർ ബി.ഡി.ജെ.എസ് ബൈജു കലാശാല
17 പത്തനംതിട്ട ഐഎൻസി ആന്റോ ആന്റണി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ തോമസ് ഐസക്ക് ബി.ജെ.പി അനിൽ ആൻ്റണി
18 കൊല്ലം ആർ.എസ് പി എൻ.കെ. പ്രേമചന്ദ്രൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) മുകേഷ് മാധവൻ ബി.ജെ.പി ജി. കൃഷ്ണകുമാർ
19 ആറ്റിങ്ങൽ ഐഎൻസി അടൂർ പ്രകാശ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) വി. ജോയ് ബി.ജെ.പി വി. മുരളീധരൻ
20 തിരുവനന്തപുരം ഐഎൻസി ശശി തരൂർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ പന്ന്യൻ രവീന്ദ്രൻ ബി.ജെ.പി രാജീവ് ചന്ദ്രശേഖർ

അവലംബം തിരുത്തുക

  1. {{cite news}}: Empty citation (help)