പക്ഷപാതം തിരുത്തുക

തലവേദന, തലകറക്കം, കൈകാലുകളിലും സന്ധികളിലും വേദന, പക്ഷപാതം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇതിലുള്ള "പക്ഷപാതം" ഏതാണ്. -- Raghith 08:18, 25 ഓഗസ്റ്റ് 2011 (UTC)Reply

പക്ഷവാതം എന്നാണ് വേണ്ടത്. കാര്യമായുള്ള ചോദ്യമായിരുന്നോ,അതോ ഒരു ആക്ഷേപഹാസ്യമായിരുന്നോ? :) - Johnchacks 08:24, 25 ഓഗസ്റ്റ് 2011 (UTC)Reply
എന്നാൽ അത് തിരുത്തുന്നു. -- Raghith 08:38, 25 ഓഗസ്റ്റ് 2011 (UTC)Reply

പക്ഷവാതം-പക്ഷാഘാതം തിരുത്തുക

പക്ഷവാതവും, പക്ഷാഘാതവും തമ്മിൽ മാറ്റമുണ്ടോ? --Vssun (സുനിൽ) 08:42, 25 ഓഗസ്റ്റ് 2011 (UTC)Reply
നെറ്റിൽ ഒരു തിരച്ചിൽ നടത്തിയിട്ട് രണ്ടും വ്യത്യസ്തമാണെന്നു പറയാൻ കഴിയുന്നില്ല. എന്നാൽ ഒന്നാണെന്നു പറയാനുള്ള ധൈര്യം ആയിട്ടുമില്ല. കൂടുതൽ അറിവുള്ളവർ പറയട്ടെ -Johnchacks 09:08, 25 ഓഗസ്റ്റ് 2011 (UTC)Reply
പക്ഷവാതവും, പക്ഷാഘാതവും ഒന്നു തന്നെയാണെന്നാണ് നിഘണ്ടുക്കളിൽ നിന്ന് മനസിലാകുന്നത്. പക്ഷവാതം എന്ന തിരിച്ചുവിടൽ താൾ സൃഷ്ടിക്കുന്നു--Johnchacks 01:27, 28 ഓഗസ്റ്റ് 2011 (UTC)Reply

നന്ദി --Vssun (സുനിൽ) 08:33, 30 ഓഗസ്റ്റ് 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അനോക്സിയ&oldid=1043717" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അനോക്സിയ" താളിലേക്ക് മടങ്ങുക.