പ്രശസ്ത മലയാള സാഹിത്യകാരനും പത്രപ്രവർത്തകനുമാണ് വി. മുസഫർ അഹമ്മദ് (1966 ജൂലൈ 16 - ). യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരമുൾപ്പെടെ ഇദ്ദേഹത്തിന് ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ തിരുത്തുക

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലാണ് ഇദ്ദേഹം ജനിച്ചത്.[1]

മാധ്യമം പിരിയോഡിക്കൽസ് എഡിറ്ററായി ജോലിനോക്കിയിരുന്നു[2].

സൗദി അറേബ്യയയിലെ ജിദ്ദയിൽനിന്നു പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് എന്ന ദിനപത്രത്തിൽ പ്രവർത്തിച്ചിരുന്നു.[1]

കൃതികൾ തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 "വി മുസഫർ അഹമ്മദ്‌". ഹരിതകം. Archived from the original on 2016-03-11. Retrieved 30 മാർച്ച് 2013.
  2. Camels in the Sky: Travels in Arabia. Oxford University Press. p. 239. Retrieved 31 മാർച്ച് 2020.
  3. "മുസഫർ അഹമദ്". ലൈഫ്സ്റ്റൈൽ കേരളം. Archived from the original on 2012-09-15. Retrieved 30 മാർച്ച് 2013.
"https://ml.wikipedia.org/w/index.php?title=വി._മുസഫർ_അഹമ്മദ്&oldid=3644872" എന്ന താളിൽനിന്ന് ശേഖരിച്ചത്