വി. മുസഫർ അഹമ്മദ് രചിച്ച ഗ്രന്ഥമാണ് മരുഭൂമിയുടെ ആത്മകഥ. മികച്ച യാത്രാവിവരണത്തിനുള്ള 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ്[1]. കറന്റ് ബുക്സ്, തൃശ്ശൂർ ആണ് പ്രസാധകർ[2].

മരുഭൂമിയുടെ ആത്മകഥ
Cover
പുറംചട്ട
കർത്താവ്വി. മുസഫർ അഹമ്മദ്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകറന്റ് ബുക്സ്, തൃശ്ശൂർ
പ്രസിദ്ധീകരിച്ച തിയതി
2008

സൗദി അറേബ്യയിലെ മരുഭൂമികളിലൂടെ നടത്തിയ യാത്രകളുടെ വിവരണമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. എട്ട് വർഷങ്ങളിലായാണ് ഈ യാത്രകൾ നടത്തപ്പെട്ടിരിക്കുന്നത്[2].


അവലംബം തിരുത്തുക

  1. 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ രണ്ടാം പേജ് കാണുക
  2. 2.0 2.1 "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 688. 2011 മെയ് 02. Retrieved 2013 മാർച്ച് 12. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=മരുഭൂമിയുടെ_ആത്മകഥ&oldid=3103068" എന്ന താളിൽനിന്ന് ശേഖരിച്ചത്