ലലാമം മലയാള ഭാഷയിലെ ഒരു വൃത്തമാണ്. [1]

ലക്ഷണം തിരുത്തുക

ഉദാഹരണം തിരുത്തുക

ഗണപതിതന്നുടെ പാദം പണിവതു മന്നിൽ മനുജനു പുണ്യം
വരഗുണമോദകനേദ്യം കരുതുകിലെത്തുന്നവനതിമോദം
ദുരിതമതൊക്കെയുമോതാമവനുടനെല്ലാം പരിഹൃതമാക്കും
നരനു വരുന്നൊരു വിഘ്നം തടയുവതിന്നായ് തുണയവനൊന്നേ!

അവലംബം തിരുത്തുക

  1. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍
"https://ml.wikipedia.org/w/index.php?title=ലലാമം&oldid=2904117" എന്ന താളിൽനിന്ന് ശേഖരിച്ചത്