ബി.കെ. പൊറ്റക്കാട്

മലയാള ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനും
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ആദ്യകാല മലയാള ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു ബി.കെ. പൊറ്റക്കാട്. ഇദ്ദേഹം നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. കാരൂരിന്റെ ചെറുകഥയെ അടിസ്ഥാനപ്പെടുത്തി ബി.കെ. പൊറ്റക്കാട് സംവിധാനം ചെയ്ത പൂമ്പാറ്റ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ശ്രീദേവിക്ക് ലഭിച്ചിരുന്നു.[1][2]

ബി.കെ. പൊറ്റക്കാട്
തൊഴിൽ
  • സംവിധായകൻ,
  • തിരക്കഥാകൃത്ത്

ചലച്ചിത്രപ്രവർത്തനം തിരുത്തുക

വർഷം ചലച്ചിത്രം Credited as കഥാപാത്രം കുറിപ്പുകൾ
നടൻ സംവിധായകൻ സംവിധാന സഹായി/ സഹസംവിധാനം നിർമ്മാതാവ് തിരക്കഥ കഥ സംഭാഷണം
1961 ജ്ഞാനസുന്ദരി  Y സംവിധാനം: കെ.എസ്. സേതുമാധവൻ
1963 നിത്യകന്യക  Y
1965 ഓടയിൽ നിന്ന്  Y സംവിധാനം: കെ.എസ്. സേതുമാധവൻ
1965 കൊച്ചുമോൻ  Y
1965 ദാഹം  Y  Y  Y കോയ സംവിധാനം: കെ.എസ്. സേതുമാധവൻ
1966 റൗഡി  Y  Y ഉണ്ണിപ്പിള്ള
1967 ഒള്ളതുമതി  Y  Y സംവിധാനം: കെ.എസ്. സേതുമാധവൻ
1967 പരീക്ഷ  Y
1967 നാടൻ പെണ്ണ്  Y സംവിധാനം: കെ.എസ്. സേതുമാധവൻ
1970 മിണ്ടാപ്പെണ്ണ്  Y
1970 കുരുക്ഷേത്രം  Y
1970 തുറക്കാത്ത വാതിൽ  Y ബീരാൻ കുട്ടി
1971 സിന്ദൂരച്ചെപ്പ്  Y
1971 പൂമ്പാറ്റ  Y  Y  Y
1973 ആരാധിക  Y
1973 സൗന്ദര്യപൂജ  Y
1975 സ്വർണ്ണ മത്സ്യം  Y
1976 പനിനീർ മഴ  Y റിലീസ് ചെയ്യപ്പെട്ടില്ല.
1977 പല്ലവി  Y
1978 ഗാന്ധർവ്വം  Y
1979 കോളേജ് ബ്യൂട്ടി  Y
1982 ഇണ  Y കാദർ സംവിധാനം: ഐ.വി. ശശി
1982 ശരവർഷം  Y
1983 പെണ്ണിന്റെ പ്രതികാരം  Y
1984 അവളുടെ ശപഥം  Y
1986 പക വരുത്തിയ വിന  Y (മൊഴിമാറ്റ ചിത്രം)
1989 വനിതാ റിപ്പോർട്ടർ  Y  Y (മൊഴിമാറ്റ ചിത്രം)

അവലംബം തിരുത്തുക

  1. "മലയാളത്തിന്റെയും ശ്രീ". mediaone. Retrieved 2020-01-13.
  2. "മലയാളത്തിലേക്ക് സുബ്രഹ്മണ്യനായി വന്നു; 'ദേവരാഗ'ത്തിലലിഞ്ഞു". ManoramaOnline. Retrieved 2020-01-13.
"https://ml.wikipedia.org/w/index.php?title=ബി.കെ._പൊറ്റക്കാട്&oldid=3948736" എന്ന താളിൽനിന്ന് ശേഖരിച്ചത്