തങ്കമണി സംഭവത്തെ ആസ്പദമാക്കി രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ചിത്രമാണ് 'തങ്കമണി: ദി ബ്ലീഡിംഗ് വില്ലേജ്'[1].

തങ്കമണി
അഭിനേതാക്കൾദിലീപ്
സിദ്ദിഖ്
നീത പിള്ള
മനോജ് കെ. ജയൻ
സുദേവ് നായർ
സന്തോഷ് കീഴാറ്റൂർ
മേജർ രവി
രാജ്യം ഇന്ത്യ
ഭാഷമലയാളം

പ്ലോട്ട് തിരുത്തുക

1980-ൽ ഇടുക്കി ജില്ലയിലെ തങ്കമണി എന്ന ഗ്രാമത്തിൽ അരങ്ങേറിയ സംഭവത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രമാണ് തങ്കമണി. വെറുമൊരു ബസ് തർക്കത്തിൻ്റെ പേരിൽ പൊലീസ് നടത്തിയ നരനായാട്ടിന്റെ കഥയാണ് രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിച്ച് 2024-ൽ പുറത്തിങ്ങിയത്[2].

താരനിര തിരുത്തുക

പുറംകണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. https://www.manoramaonline.com/movies/movie-reviews/2024/03/07/thankamani-malayalam-movie-review-dileep-ratheesh-reghunandan.html
  2. https://www.mathrubhumi.com/movies-music/reviews/thankamani-malayalam-movie-review-1.9386020
"https://ml.wikipedia.org/w/index.php?title=തങ്കമണി_(ചലച്ചിത്രം)&oldid=4081916" എന്ന താളിൽനിന്ന് ശേഖരിച്ചത്