ടെയ്‌ലർ നദി കോണ്ടിനെന്റൽ ഡിവിഡിനടുത്ത്, ഗണ്ണിസൺ കൗണ്ടിയുടെ വടക്കുകിഴക്കൻ ഭാഗത്തായി കൊളറാഡോയിലെ എൽക്ക് പർവതനിരകളിലെ കാസിൽ കൊടുമുടിക്ക് സമീപത്തുനിന്ന് ഉത്ഭവിക്കുന്നു. തെക്കുകിഴക്കായി ഒഴുകുന്ന നദി ടെയ്‌ലർ പാർക്ക് റിസർവോയറിലൂടെ കടന്നുപോകുന്നു. അവിടെ നിന്ന് ഇത് തെക്ക് പടിഞ്ഞാറോട്ട് തിരിഞ്ഞ് ഒഴുകുന്നു. അൽമോണ്ടിൽവച്ച്, ടെയ്‌ലർ നദി ഈസ്റ്റ് നദിയുമായി ചേർന്ന് ഗണ്ണിസൺ നദിയായി മാറുന്നു. നദിയുടെ ആകെ നീളം 48.2 മൈൽ (77.6 കിലോമീറ്റർ) ആണ്. നദിയുടെ ഭൂരിഭാഗവും ഗണ്ണിസൺ ദേശീയ വനത്തിനുള്ളിലാണ്.

Taylor River[1]
Taylor River in Almont, Colorado
ടെയ്‌ലർ നദി is located in Colorado
ടെയ്‌ലർ നദി
Location of mouth in O
CountryUnited States
StateColorado
Physical characteristics
പ്രധാന സ്രോതസ്സ്Gunnison County, Colorado
38°58′12″N 106°47′27″W / 38.97000°N 106.79083°W / 38.97000; -106.79083
നദീമുഖംConfluence with East River
8,005 ft (2,440 m)
38°39′49″N 106°50′50″W / 38.66361°N 106.84722°W / 38.66361; -106.84722
നദീതട പ്രത്യേകതകൾ
ProgressionGunnisonColorado

അവലംബം തിരുത്തുക

  1. "Taylor River". Geographic Names Information System. United States Geological Survey. Retrieved 2011-01-27.
"https://ml.wikipedia.org/w/index.php?title=ടെയ്‌ലർ_നദി&oldid=3765705" എന്ന താളിൽനിന്ന് ശേഖരിച്ചത്