ഈസ്റ്റ് നദി
ഈസ്റ്റ് നദി അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോ സംസ്ഥാനത്ത് ഗണ്ണിസൺ കൗണ്ടിയിലൂടെ ഒഴുകുന്ന 38.3 മൈൽ നീളമുള്ള (61.6 കി.മീ) അരുവിയാണ്. മെറൂൺ ബെൽസ് വൈൽഡർനസിലെ എമറാൾഡ് തടാകത്തിൽ നിന്ന് തെക്കോട്ട് ഒഴുകി ടെയ്‌ലർ നദിയുമായി സംഗമിച്ച് ഗണ്ണിസൺ നദി രൂപപ്പെടുന്നു.
East River[1] | |
---|---|
Physical characteristics | |
പ്രധാന സ്രോതസ്സ് | Emerald Lake 39°00′29″N 107°02′29″W / 39.00806°N 107.04139°W |
നദീമുഖം | Confluence with Taylor River 8,005 ft (2,440 m) 38°39′49″N 106°50′50″W / 38.66361°N 106.84722°W |
നദീതട പ്രത്യേകതകൾ | |
Progression | Gunnison—Colorado |
പോഷകനദികൾ |
|
അവലംബം തിരുത്തുക
- ↑ "East River". Geographic Names Information System. United States Geological Survey. Retrieved 2011-01-27.