വടക്കൻ കാലിഫോർണിയയിലെ ടിൽഡൻ റീജണൽ പാർക്കിലെ ഒരു ചെറിയ അരുവിയായ.വൈൽഡ്ക്യാറ്റ് ക്രീക്കിലെ ഒരു മുൻ റിസർവോയറും ഒരു കൃത്രിമ തടാകവുമാണ് ജുവൽ തടാകം[1] ബെർക്ലി ഹിൽസിനും സോബ്രന്റെ റിഡ്ജ് ഹിൽസിനും ഇടയിലുള്ള വൈൽഡ്ക്യാറ്റ് കന്യനിൽ [1] ഭൂമിശാസ്ത്രപരമായി ബെർക്ലിയിലേയും പ്രവേശനത്തിനു വിധേയമായി റിക്മണ്ട്, കെൻസിങ്ടൺ, കാലിഫോർണിയ എന്നിവയ്ക്കടുത്തുള്ള ഒരു അൺഇൻകോർപ്പറേറ്റഡ് പ്രദേശത്ത് ആണ് ഇത് സ്ഥിതിചെയ്യുന്നത്.

Jewel Lake
സ്ഥാനംTilden Regional Park, Contra Costa County, California
നിർദ്ദേശാങ്കങ്ങൾ37°54′46″N 122°16′11″W / 37.91278°N 122.26972°W / 37.91278; -122.26972
Typereservoir
പ്രാഥമിക അന്തർപ്രവാഹംWildcat Creek
Primary outflowsWildcat Creek
Basin countriesUnited States

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 Google maps, google.maps.com, access date December 28, 2008

ബാഹ്യ ലിങ്കുകൾ തിരുത്തുക

  പുറത്തു് നിന്നുമുള്ള ചിത്രങ്ങൾ
  Jewel Lake
"https://ml.wikipedia.org/w/index.php?title=ജുവൽ_തടാകം&oldid=2882744" എന്ന താളിൽനിന്ന് ശേഖരിച്ചത്