കവാടത്തിന്റെ സംവാദം:ജീവശാസ്ത്രം/പുതിയ താളുകൾ
Latest comment: 13 വർഷം മുമ്പ് by Netha Hussain
ഇതിൽ ഇത്ര താളുകൾ ഉണ്ടാകുമെന്നോ അല്ലെങ്കിൽ കഴിഞ്ഞ ഇത്ര ദിവസങ്ങളിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ ഉണ്ടാകുമെന്നോ മാനദണ്ഡമുണ്ടാക്കിയാൽ നന്നായിരുന്നു --റസിമാൻ ടി വി 16:31, 6 സെപ്റ്റംബർ 2010 (UTC)
- 40 പുതിയ താളുകളാണ് ഉദ്ദേശിക്കുന്നത്.നിർമ്മിക്കപ്പെട്ട അതേ ക്രമത്തിൽ തന്നെയാണ് താളുകൾ ചേർത്തിരിക്കുന്നത്.(അവസാനം നിർമ്മിക്കപ്പെട്ടവ പട്ടികയുടെ ഏറ്റവും മുകളിൽ വരുന്ന രീതിയിൽ) (Netha Hussain 05:45, 7 സെപ്റ്റംബർ 2010 (UTC))
- ഏതായാലും ഇങ്ങനെ ചെയ്യുകയാണെങ്കിൽ പട്ടിക പതിവായി അപ്ഡേറ്റ് ചെയ്യേണ്ടിവരും. തീർത്തും വിവരങ്ങളില്ലാത്ത ഒറ്റവരിലേഖനങ്ങളെ പട്ടികയിൽ നിന്നൊഴിവാക്കുന്നതാകും നല്ലത് --റസിമാൻ ടി വി 15:14, 7 സെപ്റ്റംബർ 2010 (UTC)
- എല്ലാ ഞായറാഴ്ചയും അപ്ഡേറ്റ് ചെയ്താൽ പോരെ?ഒറ്റവരി ലേഖനങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്.--Netha Hussain 15:41, 7 സെപ്റ്റംബർ 2010 (UTC)