കവാടം:ജീവശാസ്ത്രം/പുതിയ താളുകൾ
-
സ്പുട്നിക് വി കോവിഡ് വാക്സിൻ
ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത കോവിഡ്-19 നുള്ള വൈറൽ വെക്റ്റർ വാക്സിനാണ് സ്പുട്നിക് വി. >>> -
ഫൈസർ-ബയോഎൻടെക് കോവിഡ്-19 വാക്സിൻ
കോമിർനാട്ടി എന്ന ബ്രാൻഡിൽ വിൽക്കപ്പെടുന്ന, എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള കോവിഡ് -19 വാക്സിൻ ആണ് ഫൈസർ-ബയോഎൻടെക് കോവിഡ്-19 വാക്സിൻ. >>> -
മോഡേണ കോവിഡ് ‑ 19 വാക്സിൻ
മോഡേണ, യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്റ്റിയസ് ഡിസീസസ് (NIAID), ഉം, ബയോമെഡിക്കൽ അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡവലപ്മെൻറ് അതോറിറ്റി (BARDA) എന്നിവ വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിനാണ് എംആർഎൻഎ -1273 എന്ന രഹസ്യനാമമുള്ള മോഡേണ കോവിഡ് ‑ 19 വാക്സിൻ. >>> -
ടെട്രപോണെറ റൂഫോണിഗ്ര
സ്യൂഡോമൈർമെസിനെ എന്ന ഉപകുടുംബത്തിൽ പെടുന്ന ഒരു ഇനം ഉറുമ്പാണ് ടെട്രപോണെറ റൂഫോണിഗ്ര. >>> -
മിർട്ടേൽസ്
യൂറോസിഡ് 2 ക്ലാഡിന്റെ സഹോദരനിരയായി സ്ഥാനപ്പെടുത്തിയിരിക്കുന്ന ഒരു നിരയാണ് മിർട്ടേൽസ്. >>>
"https://ml.wikipedia.org/w/index.php?title=കവാടം:ജീവശാസ്ത്രം/പുതിയ_താളുകൾ&oldid=3555486" എന്ന താളിൽനിന്ന് ശേഖരിച്ചത്