ഭൂഗുരുത്വത്തിനെതിരായി ദ്രാവകം സൂക്ഷ്മ സുഷിരങ്ങളിൽക്കൂടി മുകളിലേക്കുയരുന്നതോ താഴുന്നതോ ആയ പ്രതിഭാസമാണ് കേശികത്വം. സസ്യങ്ങളും വൃക്ഷങ്ങളുമൊക്കെ ജലം വേരുകൾ വഴി ഭൂമിയിൽ നിന്ന് ഇലകളിലേക്ക് എത്തിക്കുന്നത് ഈ പ്രതിഭാസം മുഖേനെയാണ്.