ഭൗതികശാസ്ത്രം

ഭൗതികശാസ്ത്രം അഥവാ ഭൗതികം (ഇംഗ്ലീഷ് : Physics) പ്രകൃതിയെപ്പറ്റിയുള്ള ശാസ്ത്രമാണ്. പ്രകൃതിയിൽ കാണപ്പെടുന്നതെല്ലാം ഒന്നുകിൽ ദ്രവ്യ രൂപത്തിലോ അല്ലെങ്കിൽ ഊർജരൂപത്തിലോ ആണ്. അതിനാൽ ദ്രവ്യത്തെയും ഊർജത്തെയും പറ്റിയുള്ള പഠനമാണ് ഭൗതികം.

പ്രകൃതിയിലുള്ളതെല്ലാം നിർമ്മിതമായിരിക്കുന്ന ദ്രവ്യം, ഊർജം എന്നിവയുടെ സ്വഭാവ സവിശേഷതകളെ കുറിച്ചും, സ്ഥലകാലങ്ങളിൽ അവയുടെ പരസ്പര പ്രവർത്തനങ്ങളെ കുറിച്ചും ഉള്ള പഠനമാണ്‌ ഭൗതികശാസ്ത്രം. ഊർജം, ബലം, സ്ഥലകാലം തുടങ്ങിയ അടിസ്ഥാന ആശയങ്ങളും ഇവയിൽനിന്ന് ഉത്‌ഭൂതമാകുന്ന ദ്രവ്യം, ദ്രവ്യമാനം, ചാർജ് മുതലായവയും ഇവയുടെ ചലനവും ഭൗതികശാസ്ത്രത്തിന്റെ പ്രതിപാദ്യങ്ങളാണ്.കൂടുതൽ വിശാലമായി പറഞ്ഞാൽ, ലോകത്തിന്റെയും വിശ്വത്തിന്റെയും പ്രകൃതം മനസ്സിലാക്കുന്നതിനുവേണ്ടിയുള്ള സാമാന്യവും വിശ്ലേഷണാത്മകവുമായ പഠനമാണ് ഭൗതികശാസ്ത്രം.

തീസിയസിന്റെ കപ്പൽ

നിങ്ങൾക്കറിയാമോ?

പ്രതിഭാസങ്ങൾ

വർഗ്ഗങ്ങൾ

തിരഞ്ഞെടുത്ത ചിത്രം

ചരിത്രരേഖകൾ


 ഇന്നലെ
 ഇന്ന്
 നാളെ
ജനനം
  • ക്വാണ്ടം ഭൗതികത്തിന്റെ പിതാവ് എന്ന വിശേഷണത്തിനർഹനായ ജർമൻ ഭൗതികശാസ്ത്രജ്ഞനായ മാക്സ് പ്ലാങ്ക് 1858ന്‌ ജനിച്ചു. പ്രകാശം അനുസ്യൂതതരംഗപ്രവാഹമല്ലെന്നും നിരവധി ഊർജ്ജപ്പൊതികളുടെ(അഥവാ ക്വാണ്ടം) രൂപത്തിലാണവ പ്രസരണം ചെയ്യപ്പെടുന്നതെന്നും ആദ്യം പറഞ്ഞത് മാക്സ് പ്ലാങ്കാണ്‌. 1928-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ വ്യക്തിയാണ്‌ പ്ലാങ്ക്.(മരണം:1947 ഒക്ടോബർ 4).


ഭൗതികശാസ്ത്ര വാർത്തകൾ

താങ്കൾക്ക് സഹായിക്കാനാകുന്നവ

മലയാളം വിക്കിപീഡിയയിലെ ഭൗതികശാസ്ത്രലേഖനങ്ങളെ കുറിച്ചു് കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും ഭൗതികശാസ്ത്രം വിക്കിപദ്ധതിയിൽ അംഗമാകൂ

"https://ml.wikipedia.org/w/index.php?title=കവാടം:ഭൗതികശാസ്ത്രം&oldid=3105015" എന്ന താളിൽനിന്ന് ശേഖരിച്ചത്