ഏക് ദുജേ കേ ലിയേ 1981-ൽ ഹിന്ദി ഭാഷയിൽ റിലീസ് ചെയ്ത ഒരു പ്രണയദുരന്ത ചിത്രമാണ്. കമൽഹാസൻ, രതി അഗ്നിഹോത്രി, മാധവി എന്നിവർ പ്രധാന റോളുകളിൽ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് കെ. ബാലചന്ദർ ആണ്. തന്റെ തന്നെ തെലുങ്ക് ചിത്രമായ മറോ ചരിതയുടെ ഹിന്ദി റീമയ്ക് ആണ്. ചിത്രം അക്കാലത്തു നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിക്കുകയുണ്ടായി.[1][2]

ഏക് ദുജേ കേ ലിയേ
സംവിധാനംകെ. ബാലചന്ദർ
നിർമ്മാണംഎൽ.വി.പ്രസാദ്
രചനകെ. ബാലചന്ദർ
അഭിനേതാക്കൾകമൽഹാസൻ
രതി അഗ്നിഹോത്രി
മാധവി
സംഗീതംലക്ഷ്മികാന്ത് പ്യാരിലാൽ
ഗാനരചനആനന്ദ് ബക്ഷി
ഛായാഗ്രഹണംഎസ് ജെ തോമസ്
ചിത്രസംയോജനംഎൻ ആർ കിട്ടു
സ്റ്റുഡിയോപ്രസാദ് പ്രൊഡക്ഷൻസ് പ്രൈ ലിറ്റ്
വിതരണംകല്പക ഫിലിംസ്
റിലീസിങ് തീയതി1981 ജൂൺ 5
രാജ്യംഇന്ത്യ
ഭാഷഹിന്ദി
സമയദൈർഘ്യം163 മിനിറ്റ്

കഥ തിരുത്തുക

ഏക് ദുജേ കേ ലിയേ വാസു എന്ന തമിഴ്നാട്ടുകാരന്റെയും സപ്ന എന്ന വടക്കേ ഇന്ത്യക്കാരി പെൺകുട്ടിയുടെയും പ്രണയകഥയാണ് പറയുന്നത്. വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ചു പ്രണയിച്ച ആ ജോഡികൾക്കു പക്ഷേ ജീവിതം ദുരന്തമാണ് നൽകിയത്.

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Box Office 1981". Box Office India. Archived from the original on 2009-09-03. Retrieved 04 November 2018. {{cite web}}: Check date values in: |accessdate= (help)
  2. "'Vishwaroop' gets good response in Hindi belts". Times of India. 3 February 2013. Retrieved 04 November 2018. {{cite web}}: Check date values in: |accessdate= (help)
  3. "Kamalahasan explodes like a meteorite on Bombay film industry with Ek Duuje Ke Liye". ഇന്ത്യാ ടുഡെ. Retrieved 04 November 2018. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഏക്_ദുജേ_കേ_ലിയേ&oldid=3626682" എന്ന താളിൽനിന്ന് ശേഖരിച്ചത്