Sureshgayathridirector
22 മാർച്ച് 2024 ചേർന്നു
കൃപാസനത്തിൽ മാതാവ് പ്രത്യക്ഷപ്പെട്ട് നൽകിയ ഉടമ്പടിയുടെ സാക്ഷ്യമായി നിർമ്മിക്കുന്ന ക്രിസ്തീയ ഭക്തി സിനിമയാണ് ത്രിലോകരാജ്ഞീ. സംവിധാനം സുരേഷ്ഗായത്രി.മലയാളം, സംസ്കൃതം ഭാഷകളിൽ നിർമ്മിക്കുന്ന ക്രിസ്തീയ ഭക്തി സിനിമയാണ് ത്രിലോകരാജ്ഞീ. കഥ ജിബിൻദാസ് കൊളത്തപ്പള്ളി. സംഗീതം ഔസേപ്പച്ചൻ, ഗാനരചന കെ. ജയകുമാർ
ാർ.