ആകാശത്തിനു കീഴിൽ ഭൂമിയുടെ മുകളിൽ മനുഷ്യന് രക്ഷിക്കപെടാൻ ദൈവം നൽകിയ ഏക നാമം .കർത്താവായ യേശു ക്രിസ്തുവിന്റെ നാമം .ഞാൻ ക്രിസ്തുവിന്റെ ഭടൻ .ലോകത്തെ ദൈവത്തിലേക്ക് വീണ്ടെടുക്കുവാൻ എന്നിലൂടെ ക്രിസ്തുവിനു കഴിയേണം എന്നാണ് ആഗ്രഹം .നിങ്ങൾക്കെല്ലാവർക്കും സമാധാനം ഉണ്ടായിരിക്കട്ടെ .നിങ്ങളുടെ ദൈവത്തെ കാണ്മാൻ വേഗം ഒരുങ്ങിക്കൊൾക .ദൈവ നാമം മഹത്വപ്പെടുമാറാകട്ടെ .

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Subinbabu007&oldid=3593474" എന്ന താളിൽനിന്ന് ശേഖരിച്ചത്