Sameerct
19 ജൂലൈ 2010 ചേർന്നു
സമീർ തിരുത്തിക്കാട്
|
സമീർ (ജനനനാമം: സമീർ ചോലയിൽ തിരുത്തിക്കാട്). മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള മുട്ടിപ്പാലം സ്വദേശി. ഇപ്പോൾ വിദേശത്ത് ജീവിക്കുന്നു. വിവരസാങ്കേതിക മേഖലയിലാണു ജോലി. വിക്കിപീഡിയയുടെ ഒരു കടുത്ത ഉപയോക്താവും ആരാധകനുമാണ്.
എൻറെ സംഭാവനകൾ തിരുത്തുക
പുതിയ താളുകൾ തിരുത്തുക
ചിത്രങ്ങൾ തിരുത്തുക
തിരുത്തുകൾ തിരുത്തുക
- ആനക്കയം ഗ്രാമപഞ്ചായത്ത് - സ്ഥലനാമോൽപ്പത്തി, മുട്ടിപ്പാലം
- മല്ലിക സുകുമാരൻ - ചിത്രവും ഇൻഫോ ബോക്സും
- ആനക്കയം കാർഷിക ഗവേഷണകേന്ദ്രം - പുനർനാമകരണം