അബ്ദുല്ല മുസ്ലിയാർ പൊറോപ്പാട് :ത്രിക്കരിപ്പൂർ പഞ്ചായത്ത മെട്ടമ്മൽ ജനനം..ആയിരത്തിത്തൊള്ളായിരത്തി അൻപത്തിനാലിൽ ബാഖിയാത്ത് സ്സ്വാലിഹാത്ത് കോളേജിൽ നിന്നും റാങ്കോട് കൂടി ബിരുധമെടുത്തു. അബ്ദുറ്രറഹ്മാൻ ബാഫഖി തങ്ങളോടൊപ്പം ആദ്യ ഹജ്ജ് നിറ്വ്വഹിച്ചു. ബിരുധം നേടിയ ഉടനെ നാട്ടിലേക്കു പോകുന്നതിന്നു പകരം ഹജ്ജ് കറ്മ്മം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നു തങ്കയം കണ്ണൂർ പൂച്ചക്കാട് പുതിയങ്ങാടി നീലേസശ്വരം മർകസ് തുടങ്ങിയ സ്ഥലങ്ങളിൽ നിരന്തരമാറ്റയി നാല്പതോളം വർഷംദർസ് അധ്യാപനം നടത്തി. ഇപ്പോൾ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്നു.മക്കൾ അബ്ദുററഊഫ് ഫയ്സി , മുഹമ്മദ് ,അബൂദാബി, മുഹമ്മദ് സഈദ് സഈദി,കദീജ, നഫീസത്ത്,മൈമൂനത്ത്,ഹഫ്സത്ത്, നാൽ പെൺ മക്കൾ.മൂന്ന് ആൺ മക്കളും.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:English~mlwiki&oldid=2163730" എന്ന താളിൽനിന്ന് ശേഖരിച്ചത്