ജഗദീഷ്  കോവളം തിരുത്തുക

തിരുവനന്തപുരം ജില്ലയിലെ  കോവളം സ്വദേശി.. കവി, നിരൂപകൻ, നോവലിസ്റ്റ്ജീവചരിത്രകാരൻ, ബാലസഹിത്യകാരൻ, കഥാകൃത്ത് എന്നീനിലകളിൽ അറിയപ്പെടുന്നു. ബ്ലൂവെയിൽ ഗെയിമിനെതിരെ 'തിമിംഗിലം വിഴുങ്ങുമ്പോൾ' എന്ന ശീർഷകത്തിൽ രചിച്ച കവിത ലോക മലയാള ശ്രദ്ധ നേടിയിട്ടുണ്ട്. ഇറോം ശർമിളയുടെ ജീവചരിത്രം "ഇരുളിലെ വെളിച്ചം ഇറോം ശർമ്മിള" അടുത്തിടെ പ്രസിദ്ധീകരിച്ച പുസ്തകമാണ്.  പഞ്ചമി ബാലസാഹിത്യ പുരസ്കാരം ഹരിശ്രീ പുരസ്കാരം, കലാജനത പുരസ്കാരം, സാഹിതി പുരസ്കാരം എന്നിവയ്ക്ക് അർഹനായി.

മൗനധ്വനി (നോവൽ) ചെല്ലമ്മചരിതം (കധാ സമാഹാരം) ഉള്ളണച്ച് ഉയർന്നുപോയ പുകചുരുളുകൾ (കവിത സമാഹാരം) കുട്ടികളുടെ വി.എസ് (ബാലസഹിത്യം) അക്കുത്തിക്കുത്താന വരമ്പത്ത് (ബാല നോവൽ) എന്നിവ പ്രസിദ്ധീകരിച്ച പുസ്തകങൾ.

സമൂഹമാദ്ധ്യമങളിലും, ആനുകാലികങളിലും എഴുതിവരുന്നു.്നേമം സ്റ്റുഡിയോ റോഡ് നിള ഗാർഡൻസിൽ താമസം.