നമസ്കാരം Sajetpa !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

--  ജിഗേഷ് സന്ദേശങ്ങൾ  14:26, 20 ജൂലൈ 2007 (UTC)Reply

സദ്ദാം ബ്രിഡ്‌ജും ബാഗ്ദാദ് സിറ്റിയും തിരുത്തുക

സദ്ദാം ബ്രിഡ്‌ജും ബാഗ്ദാദ് സിറ്റിയും ഈരാറ്റുപേട്ടയിൽ തന്നെയാണോ? ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്‌തതായി കാണുന്നുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 15:25, 21 ജൂലൈ 2007 (UTC)Reply

ഫോട്ടോ ഒറിജിനൽ തന്നെയാണു. ബോർഡിന്റെ ഇരു വശങ്ങളും കാണാനായി 2 ഫോട്ടോകൾ ഒന്നാക്കി കൊടുത്തതാണു.

Sajith.--സാജിദ് 13:11, 22 ജൂലൈ 2007 (UTC)Reply


പ്രത്യേക സന്ദേശം തിരുത്തുക

പ്രിയ Sajetpa,

വിക്കിപീഡിയ സംവാദം താളുകളിലെ താങ്കൾ ഉൾപ്പെട്ടതും അല്ലാതതുമായ പല ചർച്ചകളും പലപ്പോഴും അതിരുകടക്കുന്നു. വിക്കിപീഡിയ സംവാദം താളുകളിൽ സംയമനത്തോടുകൂടിയും പരസ്പര ബഹുമാനത്തോടുകൂടിയുമേ പെരുമാറാവൂ. ലേഖനങ്ങളുടെ സംവാദം താളുകളിൽ ചർച്ച നടക്കുമ്പോൾ ദയവായി അനാവശ്യ കാര്യങ്ങൾ ഉന്നയിക്കാതിരിക്കുക. ലേഖനങ്ങളുടെ സംവാദം താൾ ലേഖനങ്ങളെപ്പറ്റി ചർച്ച ചെയ്യാനുള്ളതാൺ. ലേഖനത്തെപ്പറ്റിയെഴുതുമ്പോൾ എന്ത് എഴുതിയിരിക്കുന്നു എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ആരെഴുതി എന്നതിനല്ല. എന്തെങ്കിലും ദു:സ്സൂചനകൾ ലേഖനത്തിൽ കണ്ടാൽ ആ വരികളെക്കുറിച്ച് സംസാരിക്കുക അത് എഴുതിയ ആളെക്കുറിച്ചാവരുത് സംവാദം.

ഒരു നല്ല വിക്കിപീഡിയൻ എങ്ങനെ പെരുമാറണം എന്നത് (വിക്കിമര്യാദകൾ) Wikipedia Etiquette എന്ന താളിൽ പറയുന്നുണ്ട്. ദയവായി ഒന്നു വായിച്ചു നോക്കുക. ആക്ടീവായ എല്ലാ വിക്കിപീഡിയർക്കും ഈ സന്ദേശം അയയ്ക്കുന്നുണ്ട് ഇത് താങ്കളെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. ദയവായി തെറ്റിദ്ധരിക്കരുത്.

താങ്കളുടെ ആത്മാര്ത്ഥ സേവനങ്ങൾ നന്ദി

--ടക്സ് എന്ന പെൻ‌ഗ്വിൻ 16:54, 24 ജൂലൈ 2007 (UTC)Reply


Image:Hira centre JI kerala HQ.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല തിരുത്തുക

Image:Hira centre JI kerala HQ.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. ടക്സ് എന്ന പെൻ‌ഗ്വിൻ 17:06, 24 ജൂലൈ 2007 (UTC)Reply

ഹെഡിംഗ് തിരുത്തുക

പ്രിയ Sajetpa, ഹെഡിങ്ങുകൾക്ക് = എന്ന ചിഹ്നം മാത്രം രണ്ടു വശത്തും ഇട്ടാൽ മതി. ബോൾഡ് ചെയ്യേണ്ട ആവശ്യമില്ല. ഹെഡിംഗിന്റെ നില അനുസരിച്ച് ബോൾഡിങ്ങ് തനിയെ വന്നു കൊള്ളും.

താഴെ കാണുന്ന പ്രകാരം


രണ്ടാം നില ഹെഡിങ്ങ് തിരുത്തുക

അതിനുള്ള കോഡ്: ==രണ്ടാം നില ഹെഡിങ്ങ്== ‍


മൂന്നാം നില ഹെഡിങ്ങ് തിരുത്തുക

അതിനുള്ള കോഡ്: ===മൂന്നാം നില ഹെഡിങ്ങ്=== ‍


നാലാം നില ഹെഡിങ്ങ് തിരുത്തുക

അതിനുള്ള കോഡ്: ====നാലാം നില ഹെഡിങ്ങ്==== ‍

ജമാഅത്തെ ഇസ്ലാമി കേരള എന്ന ലേഖനം നന്നായിട്ടുണ്ട്. തുടർന്നും എഴുതുക. --Shiju Alex 03:48, 26 ജൂലൈ 2007 (UTC)Reply

छण्टा ऊन्चा रहे हमारा! തിരുത്തുക

പ്രമാണം:India flag gif.gif

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി


താങ്കളൂടെ കൂട്ടുകാരൻ എടുത്ത ചിത്രമാണെങ്കിൽ {{cc-by-sa-2.5}} എന്ന ലൈസൻ‌സ് ഉപയോഗിക്കുക. താങ്കൾ എടുത്തുതാണെങ്കിൽ {{GFDL-self}} അല്ലെങ്കിൽ {{PD-self}} എന്ന ലൈസൻസ് ഉപയോഗിക്കുക. വിക്കിയിലേക്കു ചിത്രങ്ങൾ സം‌ഭാവന ചെയ്യുന്നതോടെ അതു പബ്ലിക്ക് ഡൊമനിൽ ആകും. പിന്നെ അതിനു മേൽ ‍ചിത്രം എടുത്ത നിങ്ങൾക്ക് പരിമിതമായ അവകാശം മാത്രമേ ഉണ്ടാവൂ. കോപ്പീ റൈറ്റ്ഡ് ചിത്രങ്ങൾ ഒക്കെ വിക്കിയിൽ നിന്നു നീക്കം ചെയ്യപ്പെടും. അതിനാൽ ചിത്രം അപ്ലോഡ് ചെയ്യുന്നതിനു മുൻപു താങ്കൾക്ക് ആ ചിത്രത്തിനു മേൽ അവകാശൻ ഉണ്ടെന്നു ഉറപ്പാക്കുക--Shiju Alex 15:58, 21 ഓഗസ്റ്റ്‌ 2007 (UTC)

പ്രമാണം:ആര്യവേപ്പിന്റെ പൂവ്‌.JPG തിരുത്തുക

ഈ ചിത്രത്തിന്റെ ഉറവിടം കൂടി ചേർത്താൽ കൊള്ളാമായിരുന്നു. താങ്കൾ എടുത്ത ചിത്രമാണെങ്കിൽ ആ വിവരം സൂചിപ്പിച്ചാൽ മതിയാകും. ചിത്രത്തിന് യോജിച്ച അനുമതിപത്രം ചേർക്കാൻ താങ്കളെ സഹായിക്കാനാകും. അനുമതിപത്രവും ഉറവിടവുമില്ലാത്ത ചിത്രങ്ങൾ വിക്കിപീഡീയയിൽ നിന്നും നീക്കം ചെയ്യപ്പെടാനിടയുണ്ട്. ആശംസകളോടെ -- Vssun 10:50, 6 മേയ് 2010 (UTC)Reply

പ്രമാണം:ആര്യവേപ്പിന്റെ പൂവ്‌.JPG തിരുത്തുക

പ്രമാണം:ആര്യവേപ്പിന്റെ പൂവ്‌.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 16:24, 27 ജൂലൈ 2010 (UTC)Reply

സുഹൃത്തേ തിരുത്തുക

വീണ്ടും വീണ്ടും ഒരേചിത്രം ഒഴിവാക്കപ്പെടുന്നതു നല്ലതല്ല, ദയവായി ചിത്രങ്ങൾ കോമ്മൺസിൽ അപ്ലോഡ് ചെയ്യൂ..--♔ കളരിക്കൻ ♔ | സംവാദം 17:15, 17 ഒക്ടോബർ 2010 (UTC)Reply

കോമൺസിൽ അപ്ലോഡ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്? ചിത്രം നിലനിർത്താൻ ഇപ്പോൾ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ മതിയാവുമോ? -സാജിദ്

പ്രമാണം:ആര്യവേപ്പിന്റെ പൂവ്‌.JPG തിരുത്തുക

പ്രമാണം:ആര്യവേപ്പിന്റെ പൂവ്‌.JPG എന്ന ലേഖനം മുമ്പ് മായ്ച്ചത് എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 17:18, 17 ഒക്ടോബർ 2010 (UTC)Reply


പ്രമാണം:ആര്യവേപ്പിന്റെ പൂവ്‌.JPG ചിത്രത്തിന്റെ വിവരണത്തിൽ പറയുന്ന സ്ഥലം ചിത്രമെടുത്ത സ്ഥലമാണ് ഉദ്ദേശിക്കുന്നത്. Rojypala 15:05, 20 ഒക്ടോബർ 2010 (UTC)Reply

ചിത്രം എടുത്ത സ്ഥലം തന്നെയാണ് നൽകിയിരിക്കുന്നത്. ജിദ്ദ, സൗദി അറേബ്യ എന്നത്. സാജിദ് 12:59, 26 ഒക്ടോബർ 2010 (UTC)Reply

ചിത്രത്തിന്റെ ഉറവിടം തിരുത്തുക

താങ്കൾ അപ്ലോഡ് ചെയ്ത പ്രമാണം:Page1.jpg എന്ന ചിത്രത്തിന്റെ ഉറവിടം കൂടി വ്യക്തമാക്കുമല്ലോ. --കിരൺ ഗോപി 02:07, 19 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Tamees (1).JPG തിരുത്തുക

താങ്കൾ വിക്കിപീഡിയയിൽ ചേർത്ത പ്രമാണം:Tamees (1).JPG എന്ന ചിത്രത്തിൽ അനുമതിപത്രം ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ദയവായി അത് ചേർക്കുക. അനുമതി ചേർക്കാത്ത ചിത്രങ്ങൾ വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യാൻ സാധ്യതയുണ്ട്. ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക..

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

ആശംസകളോടെ -- Vssun (സുനിൽ) 15:33, 26 ഒക്ടോബർ 2010 (UTC)Reply

അനുമതി ചേർത്തതിന് നന്ദി. --Vssun (സുനിൽ) 15:37, 26 ഒക്ടോബർ 2010 (UTC)Reply
പ്രമാണം:Tamees (3).JPG എന്ന ചിത്രത്തിന്റെ കാര്യം കൂടി ശ്രദ്ധിക്കുക. --Vssun (സുനിൽ) 15:38, 26 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Ayyappan.jpg തിരുത്തുക

പ്രമാണം:Ayyappan.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 13:40, 28 ഒക്ടോബർ 2010 (UTC)Reply


ഒഴിവാക്കുന്നതിന് വിരോധമില്ല --സാജിദ് 13:46, 28 ഒക്ടോബർ 2010 (UTC)Reply

Image:Ayyappan body.JPG ന്റെ ഉറവിടം ചേർത്തിട്ടില്ല തിരുത്തുക

  Image:Ayyappan body.JPG അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കുക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. ♔ കളരിക്കൻ ♔ | സംവാദം 15:14, 28 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Ayyappan 1.jpg തിരുത്തുക

പ്രമാണം:Ayyappan 1.jpg എന്ന ലേഖനം അനുമതിയില്ല എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 15:05, 28 ഒക്ടോബർ 2010 (UTC)Reply

കോമ്മൺസ് തിരുത്തുക

ചിത്രങ്ങൾ കോമ്മൺസിൽ ചേർക്കുന്നതാവും അഭികാമ്യം, നീക്കം ഒഴിവാക്കാമല്ലോ. എല്ലാ വിക്കിയിലും ഉപയോഗിക്കുകയും ആവാം...സ്നേഹപൂർവ്വം- --♔ കളരിക്കൻ ♔ | സംവാദം 21:24, 29 ഒക്ടോബർ 2010 (UTC)Reply

ചിത്രങ്ങളിലെ സ്ഥലം തിരുത്തുക

താങ്കൾ‌ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ‌ മികച്ചതും ഗൃഹാതുരത്വം ഉണർത്തുന്നതുമാണ്. ചിത്രത്തിൽ സ്ഥലം എന്നതിടത്ത്, അതെടുത്ത സ്ഥലം ചേർക്കുന്നതായിരിക്കും നല്ലത്. ആശംസകളോടെ --Vssun (സുനിൽ) 16:56, 30 ഒക്ടോബർ 2010 (UTC)Reply

അവസാനം ചേർത്ത ജാതിത്തൈ എന്ന ചിത്രത്തിന്റെ സ്ഥലം മാറിപ്പോയിരുന്നു. തിരുത്തിയിട്ടുണ്ട്. --സാജിദ് 17:21, 30 ഒക്ടോബർ 2010 (UTC)Reply

ചിത്രങ്ങൾ അസ്സലായിട്ടുണ്ട്, കൊള്ളാം --കിരൺ ഗോപി 17:51, 30 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Qur'an (1).JPG തിരുത്തുക

താങ്കൾ വിക്കിപീഡിയയിൽ ചേർത്ത പ്രമാണം:Qur'an (1).JPG എന്ന ചിത്രത്തിൽ അനുമതിപത്രം ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ദയവായി അത് ചേർക്കുക. അനുമതി ചേർക്കാത്ത ചിത്രങ്ങൾ വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യാൻ സാധ്യതയുണ്ട്. ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക..

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

ആശംസകളോടെ --ശ്രീജിത്ത് കെ (സം‌വാദം) 05:57, 2 നവംബർ 2010 (UTC)Reply

പ്രമാണം:Ayyappan body.JPG തിരുത്തുക

പ്രമാണം:Ayyappan body.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 20:43, 2 നവംബർ 2010 (UTC)Reply

സംവാദത്താളൂകൾ തിരുത്തുക

പ്രമാണത്തിന്റെ സംവാദം:Petra Jordan BW 36.JPG എന്ന താൾ‌ ശൂന്യമാക്കിയതായിക്കണ്ടൂ. സംവാദത്താളുകൾ‌ ശൂന്യമാക്കരുതെന്നാണ് വിക്കിപീഡിയ നയം. ഇനി ശ്രദ്ധിക്കുമല്ലോ?. ആശംസകളോടെ --Vssun (സുനിൽ) 03:02, 5 നവംബർ 2010 (UTC)Reply

ജിദ്ദ എന്ന താളിൽ ചേർക്കേണ്ട സംവാദം പെട്ര ജോർദാന്റെ താളിലായിപ്പോയിരുന്നു. അതാണ് നീക്കിയത്. ഇനി ശ്രദ്ധിക്കാം. --സാജിദ് 14:08, 5 നവംബർ 2010 (UTC)Reply

വിവരണം തിരുത്തുക

ഇതിന്റെ വിവരണം തെറ്റാണ് തിരുത്തുക. Rojypala 14:57, 5 നവംബർ 2010 (UTC)Reply

തിരുത്തി... --സാജിദ് 14:59, 5 നവംബർ 2010 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sajetpa,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:01, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sajetpa

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:15, 16 നവംബർ 2013 (UTC)Reply

File:Bridge -bharatappuzha -kuttippuram (1).jpg listed for discussion തിരുത്തുക

 

A file that you uploaded or altered, File:Bridge -bharatappuzha -kuttippuram (1).jpg, has been listed at Wikipedia:Files for discussion. Please see the discussion to see why it has been listed (you may have to search for the title of the image to find its entry). Feel free to add your opinion on the matter below the nomination. File:Bridge -bharatappuzha -kuttippuram (1).jpg ശ്രീജിത്ത് കെ (സം‌വാദം) 20:46, 17 ജൂൺ 2020 (UTC) ശ്രീജിത്ത് കെ (സം‌വാദം) 20:46, 17 ജൂൺ 2020 (UTC)Reply