വിജ്ഞാനകോശ സ്വഭാവമില്ലാത്ത തിരുത്തുകൾ തിരുത്തുക

  സുഹൃത്തേ, കണക്കൻ എന്ന താളിൽ താങ്കൾ വരുത്തിയ തിരുത്ത് (കൾ) പോലെയുള്ള താങ്കളുടെ സമീപകാല സംഭാവനകൾ വിജ്ഞാനകോശ സ്വഭാവമില്ലാത്തതായതിനാൽ ഒഴിവാക്കുകയുണ്ടായി. വിക്കിപീഡിയ ഒരു വിജ്ഞാനകോശമായതിനാൽ ലേഖനങ്ങളിലെ ഭാഷയും ശൈലിയും വിജ്ഞാനകോശ സ്വഭാവത്തിൽ ആകേണ്ടതുണ്ട്. കൂടാതെ ചേർക്കുന്ന പ്രധാന വിവരങ്ങൾക്ക് തെളിവായി സ്വതന്ത്രവും വിശ്വസനീയവുമായ സ്രോതസുകളിൽ നിന്നുള്ള അവലംബങ്ങൾ കൂടി ചേർക്കേണ്ടതാണ്. നല്ല തിരുത്തുകൾക്കായി ശൈലീപുസ്തകവും വിക്കിപീഡിയ എന്തൊക്കെയല്ല എന്നതും ലേഖനങ്ങൾക്കായുള്ള ശ്രദ്ധേയത മാനദണ്ഡങ്ങളും കൂടി കാണുക. നല്ല സംഭാവനകളിലൂടെ വിക്കിപീഡിയ മെച്ചപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു. സൗഹൃദപൂർവ്വം, -Ajeeshkumar4u (സംവാദം) 03:51, 25 സെപ്റ്റംബർ 2023 (UTC)Reply


ഇതുവരെ അംഗത്വം എടുക്കാതിരിക്കുകയോ, നിലവിലുള്ള അംഗത്വം ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു അജ്ഞാത ഉപയോക്താവിന്റെ സം‌വാദം താളാണിത്. അതിനാൽ അദ്ദേഹത്തെ തിരിച്ചറിയുവാൻ അക്കരൂപത്തിലുള്ള ഐ.പി. വിലാസം ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരം ഒരു ഐ.പി. വിലാസം പല ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ടാവാം. താങ്കൾ ഈ സന്ദേശം ലഭിച്ച ഒരു അജ്ഞാത ഉപയോക്താവാണെങ്കിൽ, ഭാവിയിൽ ഇതര ഉപയോക്താക്കളുമായി ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ദയവായി ഒരു അംഗത്വമെടുക്കുക അല്ലെങ്കിൽ പ്രവേശിക്കുക.