ഹിമാലയൻ മാർട്ടെൻ

സസ്തനി സ്പീഷീസ്
(Yellow-throated marten എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിമാലയ പ്രദേശങ്ങളിലും തെക്ക് കിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന ഒരു മാർട്ടെൻ ആണ് ഹിമാലയൻ മാർട്ടെൻ (Himalayan Marten) . ഇതിന്റെ ശാസ്ത്രനാമം Martes flavigula എന്നാണ്. ഇത് വ്യാപകമായി Yellow-throated marten എന്ന പേരിലും അറിയപ്പെടുന്നു.

ഹിമാലയൻ മാർട്ടെൻ
Temporal range: Pliocene – Recent
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Pinel, 1792
Species:
M. flavigula
Binomial name
Martes flavigula
Boddaert, 1785
Subspecies

M. f. flavigula (Boddaert, 1785)
M. f. chrysospila (Pocock, 1936), Taiwan
M. f. robinsoni, Java

Yellow-throated marten range

സവിശേഷതകൾ തിരുത്തുക

പേര് സൂചിപ്പിക്കുന്ന പോലെ ഇതിനെ കഴുത്തിലും ഉടലിലും മഞ്ഞ നിറം കാണാം. ഇവ പൊതുവേ മിശ്രഭുക്കുകൾ ആണ്. പഴങ്ങൾ മുതൽ ചെറിയ മാനുകളെ വരെ ഇവ അകത്താക്കുന്നു. ഇവയുടെ നിലനിൽപ്പ്‌ ഇന്ന് പൊതുവേ ആരോഗ്യകരമായ ചുറ്റുപാടിൽആണ് [1] ഒരു പ്രത്യേകതരം ദുർഗന്ധം ഇവ പുറപ്പെടുവിക്കുന്നു. മനുഷ്യരെയും മറ്റു ജീവികളെയും പ്രത്യേകിച്ച് ഭയം ഇല്ലാതെ ഇവ സമീപിക്കുന്നത് കാണാം. [2]

അവലംബം തിരുത്തുക

  1. 1.0 1.1 "Martes flavigula". IUCN Red List of Threatened Species. Version 2014.2. International Union for Conservation of Nature. 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. Pocock 1941, പുറങ്ങൾ. 337
"https://ml.wikipedia.org/w/index.php?title=ഹിമാലയൻ_മാർട്ടെൻ&oldid=2719369" എന്ന താളിൽനിന്ന് ശേഖരിച്ചത്