സവാന്ഹാസെററ്റോപ്സ്

(Xuanhuaceratops എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്ത്യ ജുറാസിക് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് സവാന്ഹാസെററ്റോപ്സ്. ചൈനയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്.[1]

സവാന്ഹാസെററ്റോപ്സ്
Temporal range: Late Jurassic, 167.7–161.2 Ma
Artist's impression of a Xuanhuaceratops profile
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Suborder: Ceratopsia
Family: Chaoyangsauridae
Zhao, 2006
Genus: Xuanhuaceratops
Zhao et al., 2006
Type species
Xuanhuaceratops niei
Zhao et al., 2006

ഫോസിൽ തിരുത്തുക

തലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ആവരണം ആയ ഫ്രിൽ ഉണ്ടായിരുന്നു. 4 വ്യത്യസ്ത ഫോസിലുകൾ കണ്ടു കിട്ടിയിട്ടുണ്ട് . നാലും തലയോട്ടിയുടെ ഭാഗങ്ങൾ ആണ് ഫോസിൽ ആയി കിട്ടിയിട്ടുള്ളത് .[2]

ആഹാര രീതി തിരുത്തുക

തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.

കുടുംബം തിരുത്തുക

സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ്. രണ്ടു കാലിൽ സഞ്ചരിച്ചിരുന്ന സസ്യഭോജികൾ ആയിരുന്നു ഇവ.

അവലംബം തിരുത്തുക

  1. Holtz, Thomas R. Jr. (2011) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2010 Appendix.
  2. Weishampel et al. (2004) "Dinosaur Distribution." In: Weishampel, D.B., Dodson, P., & Osmolska, H. (Eds.). The Dinosauria (2nd Edition). Berkeley: University of California Press. Pp. 517–606 Full text.

ഇതും കാണുക തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

http://www.prehistoric-wildlife.com/species/x/xuanhuaceratops.html

"https://ml.wikipedia.org/w/index.php?title=സവാന്ഹാസെററ്റോപ്സ്&oldid=2587328" എന്ന താളിൽനിന്ന് ശേഖരിച്ചത്