വെള്ളവാലൻ തിത്തിരി
(White-tailed Lapwing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഞ്ഞക്കണ്ണി തിത്തിരിയോട് ഏറെ സാദൃശ്യമുള്ള ഒരു തിത്തിരിപ്പക്ഷിയാണ് വെള്ളവാലൻ തിത്തിരി.[2] [3][4][5] കേരളത്തിൽ ഈ പക്ഷി അപൂർവ്വമായേ കാണാറുള്ളൂ. മഞ്ഞക്കണ്ണിയിൽ നിന്നും വ്യത്യസ്തമായി തല ചാരനിറമാർന്ന തവിട്ടുനിറവും പറക്കുമ്പോൾ വാലിലെ തൂവലുകൾ തൂവെള്ള നിറവുമാണ്. കറുത്ത കൊക്കും നീണ്ട കൊക്കും നീണ്ട മഞ്ഞക്കാലുകളുമാണ് ഇവയ്ക്ക് ഉള്ളത്. ചതുപ്പുനിലങ്ങളിലും കൃഷിസ്ഥലങ്ങളിലുമാണ് പൊതുവെ കാണുന്നത്. പൊതുസ്വഭാവം മറ്റു തിത്തിരി കളെപ്പോലെതന്നെയാണ്. വടക്കുപടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയുടെ കൂടുകൂട്ടലും മുട്ടയിടലും. അതിനുശേഷം ശൈത്യകാലത്ത് ഉത്തരേന്ത്യയിൽ ദേശാടനത്തിനെത്തുന്നു.
വെള്ളവാലൻ_തിത്തിരി (White-tailed Lapwing) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | V. leucurus
|
Binomial name | |
Vanellus leucurus (Lichtenstein, 1823)
| |
Synonyms | |
Charadrius leucurus Lichtenstein, 1823 |
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Vanellus leucurus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 2009-02-03.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 491. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)