ക്വീൻസ് ലാന്റിലെ നനഞ്ഞ കാടുകൾ
(Wet Tropics of Queensland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിലെ ക്വീൻസ്‍ലാന്റിൽ കാണപ്പെടുന്ന 8,940 ചതുരശ്രകിലോമീറ്റർ വരുന്ന മഴക്കാടുകൾ യുനെസ്കോ ലോകപൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.[1] ഗ്രേറ്റ് ഡിവൈഡിങ്ങ് റേഞ്ചിന്റെ വടക്ക് കിഴക്കേ ക്വീൻസ്‍ലാന്റ് പ്രദേശമാണിത്. ഒരു പ്രകൃതി പൈതൃകസ്ഥാനമാകാനുള്ള നാല് മാനദണ്ഡങ്ങളും ഈ സ്ഥലം പാലിക്കുന്നു. 1998 ലാണ് ഈ പ്രദേശം ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്[2]. 2007 ലാണ് ഈ പ്രദേശം ഓസ്ട്രേലിയയുടെ ദേശീയ പൈതൃക പട്ടികയിൽ ഇടം നേടിയത്. [3]
UNESCO World Heritage Site | |
---|---|
Location | Queensland, Australia |
Includes | components:
|
Criteria | Natural: (vii), (viii), (ix), (x) |
Reference | 486 |
Inscription | 1988 (12-ആം Session) |
Area | 893,453 ഹെ (3,449.64 ച മൈ) |
Coordinates | 15°39′S 144°58′E / 15.650°S 144.967°E |
ലോകത്തിലെ ഏറ്റവും ഇടതൂർന്നു വളരുന്ന പൂവിടുന്ന സസ്യങ്ങളുടെ കുടുംബങ്ങൾ ഈ കാടുകളിൽ കാണാം[4]. മഡഗാസ്കറിലും ന്യൂ കാലെഡോണിയയിലും മാത്രമാണ് ഇവിടത്തേതിനു സമാനമായ തോതിൽ പ്രാദേശിക സസ്യജാലം കാണപ്പെടുന്നത്[2].
ചിത്രശാല
തിരുത്തുക-
ജോസെഫൈൻ വെള്ളച്ചാട്ടം
-
ഡെയ്ൻട്രീ കാടുകൾ
-
ബാരോൺ ജോർജ്ജ് ദേശീയോദ്യാനം
-
പീറ്റെർ ബോട്ടി കൊടുമുടി
-
ത്രോൺടൻ കൊടുമുടി
-
വെള്ളച്ചാട്ടം
-
ബാരോൺ വെള്ളച്ചാട്ടം
-
മുറെ വെള്ളച്ചാട്ടം
-
ഗിരിൻഗൻ ദേശീയോദ്യാനം
-
ഡെയ്ൻട്രീ ദേശീയോദ്യാനത്തിലെ വ്യൂ പോയന്റ്
അവലംബങ്ങൾ
തിരുത്തുക- ↑ Claudino-Sales, Vanda (2018-09-08), "Wet Tropics of Queensland, Australia", Coastal World Heritage Sites, Springer Netherlands, pp. 179–184, ISBN 9789402415261, retrieved 2019-09-14
- ↑ 2.0 2.1 Steve Goosen & Nigel I. J. Tucker (1995). "Wet Tropics Overview" (PDF). Repairing the Rainforest: Theory and Practice of Rainforest Re-establishment in North Queensland's Wet Tropics. Wet Tropics Management Authority. Retrieved 21 March 2013.
- ↑ "Wet Tropics of Queensland". Department of the Environment, Water, Heritage and the Arts. Retrieved 18 June 2010.
- ↑ "Wet Tropics". Department of National Parks, Recreation, Sport and Racing. 14 May 2012. Archived from the original on 2016-07-15. Retrieved 21 March 2013.