വെർണോണിയ

(Vernonia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആസ്ട്രേസീ സസ്യകുടുംബത്തിലെ ആയിരത്തിലേറെ സ്പീഷിസ് കുറ്റിച്ചെടികളും അപൂർവ്വം മരങ്ങളുമുള്ള ഒരു ജനുസ് ആണ് വെർണോണിയ. ചില സ്പീഷിസുകൾ അയൺവീഡ് എന്ന് അറിയപ്പെടുന്നു. പലതും ഭക്ഷ്യയോഗ്യവും ധാരാളം സാമ്പത്തികപ്രാധാന്യം ഉള്ളവയുമാണ്. പർപ്പിൾ നിറത്തിലുള്ള പൂക്കൾ ഈ ജനുസിലെ ചെടികളുടെ സവിശേഷതയണ്. ഇംഗ്ലീഷുകാരനായ സസ്യശാസ്ത്രജ്ഞൻ വമ്ല്യം വെർണോണിന്റെ ബഹുമാനാർത്ഥമാണ് ഈ ജനുസിന് ഈ പേരുലഭിച്ചത്. ചിലശാസ്ത്രജ്ഞർ ഈ ജനുസിനെ പിന്നെയും ചെറുതാക്കി വേർതിരിച്ചിട്ടുണ്ട്.[2]

Vernonia
കരണ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Vernonia

Synonyms[1]
  • Dolosanthus Klatt
  • Eremosis (DC.) Gleason
  • Baccharodes L. ex Kuntze
  • Bracheilema R.Br. ex R.Br.
  • Lessingianthus subg. Oligocephalus H.Rob.
  • Triplotaxis Hutch.
  • Leiboldia Schltdl. ex Gleason
  • Leiboldia Schltdl.
  • Behen Hill
  • Punduana Steetz
  • Cheliusia Sch.Bip. ex Sch.Bip.
  • Aostea Buscal. & Muschl.
  • Claotrachelus Zoll. & Moritz ex Zoll.
  • Cyanopis Blume

ഉപയോഗങ്ങൾ തിരുത്തുക

സ്പീഷിസുകൾ തിരുത്തുക

ഇതും കാണുക തിരുത്തുക

  • Vernonia oil

അവലംബം തിരുത്തുക

  1. Flann, C (ed) 2009+ Global Compositae Checklist
  2. Harold Robinson (1999). "Generic and Subtribal Classification of American Vernonieae" (PDF). Smithsonian Contributions to Botany. 89. Archived from the original (PDF) on 2017-06-26. Retrieved 17 September 2014.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വെർണോണിയ&oldid=3970291" എന്ന താളിൽനിന്ന് ശേഖരിച്ചത്