യൂട്രിക്കുലേറിയ

(Utricularia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇരപിടിയൻ സസ്യത്തിലെ ഒരു ജനുസ്സാണ് യൂട്രിക്കുലേറിയ. ശുദ്ധജലത്തിൽ വളരുന്ന ഒരു ചെടിയാണിത്. നാരുകൊണ്ട് കൂടുണ്ടാക്കിയതു പോലയാണ് ഇവയുടെ രൂപം. കൂടിന് ഒരു അടപ്പും ഉണ്ട്.

യൂട്രിക്കുലേറിയ
Utricularia vulgaris illustration from Jakob Sturm's "Deutschlands Flora in Abbildungen", Stuttgart (1796)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Utricularia

Subgenera

Bivalvaria
Polypompholyx
Utricularia

Diversity
[[List of Utricularia species|233 species]]
Bladderwort distribution

ഇര പിടിക്കുന്ന വിധം തിരുത്തുക

നാരുകൊണ്ട് കൂടുണ്ടാക്കിയതു പോലയാണ് ഇത് ഇരിക്കുന്നത്. ഈ കൂടിനകത്ത് വെള്ളം കയറും. ഒപ്പം ചെറുമീനുകളും പ്രാണികളും ഉള്ളിലെത്തും. ചെറുമീനുകളും പ്രാണികളും കയറുമ്പോൾ അടപ്പ് അടയും. ഇവയുടെ ഇര കുടുങ്ങുകയും ചെയ്യും. വെള്ളം നാരുവഴി പുറത്ത് പോകുന്നു. ഈ ചെടിയിൽ അടങ്ങിയ ദഹനരസം ഇവയെ ദഹിപ്പിക്കുന്നു. ഇങ്ങനെയാണ് യൂട്രിക്കുലേറിയ ഇര പിടിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

യൂട്രിക്കുലേറിയ കുടുംബത്തിലെ കൃഷ്ണപ്പൂവിനെപ്പറ്റി

"https://ml.wikipedia.org/w/index.php?title=യൂട്രിക്കുലേറിയ&oldid=3700199" എന്ന താളിൽനിന്ന് ശേഖരിച്ചത്