ഉഡാനോസെററ്റോപ്സ്

(Udanoceratops എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ഉഡാനോസെററ്റോപ്സ്. മംഗോളിയയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്.

Udanoceratops
Temporal range: Late Cretaceous, Campanian
The lower jaw was distinctively robust
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Family: Leptoceratopsidae
Genus: Udanoceratops
Kurzanov, 1992
Species:
U. tschizhovi
Binomial name
Udanoceratops tschizhovi
Kurzanov, 1992

ഫോസിൽ തിരുത്തുക

തലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ആവരണം ആയ ഫ്രിൽ ഉണ്ടായിരുന്നു. ഹോളോ ടൈപ്പ് ഏകദേശം പൂർണമായ തലയോട്ടി ആണ് .

ആഹാര രീതി തിരുത്തുക

തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.

കുടുംബം തിരുത്തുക

സെറാടോപിയ എന്ന വിഭാഗത്തിൽ പെട്ട ദിനോസർ ആണ്. നാലു കാലിൽ സഞ്ചരിച്ചിരുന്ന സസ്യഭോജികൾ ആയിരുന്നു ഇവ. ലെപ്റ്റോസെറാടോപിയ എന്ന കുടുംബത്തിൽ ആണ് ഇവയെ വർഗ്ഗീകരിച്ചിരിക്കുന്നതു .

അവലംബം തിരുത്തുക

  • Dodson, P. (1996). The Horned Dinosaurs. Princeton University Press, Princeton, New Jersey. ISBN 0-691-05900-4.
  • Kurzanov, S.M. (1992). "A giant protoceratopsid from the Upper Cretaceous of Mongolia (in Russian)". Paleontological Journal: 81–93.

ഇതും കാണുക തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉഡാനോസെററ്റോപ്സ്&oldid=3779913" എന്ന താളിൽനിന്ന് ശേഖരിച്ചത്