പ്രധാന മെനു തുറക്കുക

സുഗാരു കടലിടുക്ക്

(Tsugaru Strait എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Tsugaru Peninsula and Tsugaru Strait
Strait between Hokkaido (upper) and Honshu (lower)
Tappi Misaki Cape

ജപ്പാൻ കടലിനെ പസഫിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന വടക്കൻ ജപ്പാനിലെ ഹോൺഷൂവിനും ഹൊക്കൈഡൊയ്ക്കും ഇടയിലുള്ള കടലിടുക്ക് ആണ് സുഗാരു കടലിടുക്ക്(津軽海峡 Tsugaru Kaikyō) ഹോൺഷൂവിലെ അമോറി പ്രിഫെക്ചറിൽ സുഗാരു പെനിൻസുലയിലെ തപ്പി മിസാകിയ്ക്കും ഹൊക്കൈഡൊയിലെ മാറ്റ്സൂയി പെനിൻസുലയിലെ ഷിരകാമി മിസാകിയ്ക്കും ഇടയിലുള്ള 12.1 മൈൽ (19.5 കിലോമീറ്റർ) ഇടുങ്ങിയ സ്ഥലത്തിനടിയിലൂടെയാണ് സീകൻ തുരങ്കം കടന്നുപോകുന്നത്.[1]

അവലംബംതിരുത്തുക

External linksതിരുത്തുക

"https://ml.wikipedia.org/w/index.php?title=സുഗാരു_കടലിടുക്ക്&oldid=3118031" എന്ന താളിൽനിന്ന് ശേഖരിച്ചത്