തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം
(Thirupparamkunram Murugan Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുബ്രഹ്മണ്യസ്വാമിയുടെ ആറ് ദിവ്യക്ഷേത്രങ്ങളിൽ (ആറുപടൈവീടുകൾ) ഒന്നാണ് തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം (തമിഴ്: திருப்பரங்குன்றம்). തമിഴ്‍നാട്ടിലെ മധുരൈ ജില്ലയിൽ തിരുപ്പറങ്കുൻറത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്ര ഐതിഹ്യപ്രകാരം സുബ്രഹ്മണ്യസ്വാമി ദേവയാനിയെ വിവാഹം കഴിച്ചത് ഇവിടെ വെച്ചാണ്. ക്ഷേത്രനഗരമായ മധുരൈയിൽ നിന്നും കേവലം 8 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
Thirupparamkunram Murugan Temple | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | തിരുപ്പറങ്കുന്രം |
മതവിഭാഗം | ഹിന്ദുയിസം |
സംസ്ഥാനം | തമിഴ്നാട് |
രാജ്യം | ഇന്ത്യ |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | cave and structural architecture by early & later pandiyas also by Nayaks |
സ്ഥാപകൻ | unknown |