ദ വിച്ചെസ് (നോവൽ)
(The Witches (novel) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രിട്ടീഷ് എഴുത്തുകാരനായിരുന്ന റൊആൽഡ് ദാൽ എഴുതിയ ബാലസാഹിത്യനോവലാണ് ദ വിച്ചെസ് (The Witches). ലണ്ടൻ പുസ്തക പ്രസാധകരായ ജൊനാദൻ കേപ് 1983ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ദാലിന്റെ മറ്റു കൃതികളിലേതു പോലെ ഈ നോവലിലും ചിത്രങ്ങൾ വരച്ചിരിക്കുത് ഇംഗ്ലീഷ് കാർട്ടൂണിസ്റ്റായ ക്വൻടിൻ ബ്ലേക് ആണ്. യുണൈറ്റഡ് കിങ്ഡവും നോർവെയുമാണ് ഈ നോവലിന്റെ പശ്ചാത്തലം. ഒരു ആൺകുട്ടിയും അവന്റെ മുത്തശ്ശിയമാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ.
പ്രമാണം:TheWitches.jpg | |
കർത്താവ് | Roald Dahl |
---|---|
ചിത്രരചയിതാവ് | Quentin Blake |
രാജ്യം | United Kingdom |
സാഹിത്യവിഭാഗം | Children's fantasy |
പ്രസാധകർ | Jonathan Capell |
പ്രസിദ്ധീകരിച്ച തിയതി | 1983 |
മാധ്യമം | |
ഏടുകൾ | 208 |
പുരസ്കാരങ്ങൾ | Whitbread Book Award (1983) |
ISBN | 978-0-14-132264-3 |
OCLC | 144596054 |
ഓപ്പറ
തിരുത്തുകഈ നോവലിന്റെ ഓപ്പറ ആവിഷ്കാരം 2008ൽ പ്രദർശിപ്പിച്ചിരുന്നു.[1]
അവലംബം
തിരുത്തുക- ↑ "Hekseopera for barn - Programguide for alle kanaler - TV 2, NRK, TV3, TVN". Tv2.no. 18 December 2008. Archived from the original on 2013-10-21. Retrieved 21 October 2013.