ദി ഫ്ലിന്റ്സ്റ്റോൺസ്
(The Flintstones എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അമേരിക്കൻ അനിമേഷൻ പരമ്പര ആണ് ദി ഫ്ലിന്റ്സ്റ്റോൺസ് . ഇത് ആദ്യം സംപ്രേഷണം ചെയ്തത് സെപ്റ്റംബർ 30, 1960,മുതൽ ഏപ്രിൽ 1, 1966 വരെ ആണ് , എ ബി സി ടെലിവിഷനിൽ ആയിരുന്നു ഇത്. പ്രശസ്തരായ ഹന്നാ-ബാർബറ കൂട്ടുകെട്ടാണ് ഇത് നിർമ്മിച്ചത്.
ദി ഫ്ലിന്റ്സ്റ്റോൺസ് | |
---|---|
തരം | Sitcom Slapstick Comedy |
സൃഷ്ടിച്ചത് | William Hanna Joseph Barbera |
സംവിധാനം | William Hanna Joseph Barbera |
Voices of | Alan Reed Jean Vander Pyl Mel Blanc Bea Benaderet Gerry Johnson Don Messick John Stephenson Howard Morris |
തീം മ്യൂസിക് കമ്പോസർ | Hoyt Curtin[1] |
ഓപ്പണിംഗ് തീം | "Rise and Shine" (instrumental) (first two seasons and the first two episodes of season 3) "Meet the Flintstones" (remainder of the show's run) |
Ending theme | "Rise and Shine" (instrumental) (first two seasons and the first two episodes of season 3) "Meet the Flintstones" (rest of the show's run) "Open Up Your Heart (and Let the Sunshine In)" (some episodes on season 6) |
ഈണം നൽകിയത് | Hoyt Curtin |
രാജ്യം | United States |
ഒറിജിനൽ ഭാഷ(കൾ) | English |
സീസണുകളുടെ എണ്ണം | 6 |
എപ്പിസോഡുകളുടെ എണ്ണം | 166 (list of episodes) |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | William Hanna Joseph Barbera |
നിർമ്മാണം | William Hanna Joseph Barbera |
എഡിറ്റർ(മാർ) | Kenneth Spears Donald A. Douglas Joseph Ruby Warner Leighton Greg Watson |
സമയദൈർഘ്യം | 22–30 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) | Hanna–Barbera Productions |
വിതരണം | Screen Gems (1960–1974) |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | ABC |
Picture format | 480i (4:3 SDTV) |
Audio format | Monaural |
ഒറിജിനൽ റിലീസ് | September 30, 1960 – April 1, 1966 |
കാലചരിത്രം | |
പിൻഗാമി | The Pebbles and Bamm-Bamm Show |
കഥാസാരം
തിരുത്തുകശിലായുഗത്തിലെ ഒരു ഇടത്തരം തൊഴിലാളിയുടെയും ഇദ്ദേഹത്തിന്റെ സുഹൃത്തും അയൽവാസിയും ആയ മറ്റൊരു ശിലായുഗ വസിയുടെയും കുടുംബത്തിന്റെയും നിത്യ കഥ ആണ് വിഷയം. ഇന്നത്തെ സമൂഹത്തിലെ കാര്യങ്ങൾ ശിലായുഗത്തിൽ എങ്ങനെ ആയിരിക്കും എന്നതാണ് ഇതിൽ കാണുക.
മുഖ്യ കഥാപാത്രങ്ങൾ
തിരുത്തുകഫ്ലിന്റ്സ്റ്റോൺ കുടുംബം
- ഫ്രെഡ് ഫ്ലിന്റ്സ്റ്റോൺ - കേന്ദ്ര കഥാപാത്രമായ ശിലായുഗവാസി , ഇദ്ദേഹം ഒരു ബ്രോൺടോ സൗർ ക്രയിൻ ഓപ്പറേറ്റർ ആണ് .
- വിൽമ ഫ്ലിന്റ്സ്റ്റോൺ - ഫ്രഡിന്റെ ഭാര്യാ.
- പെബിൽസ് ഫ്ലിന്റ്സ്റ്റോൺ - ഫ്രെഡ്-വിൽമ ദമ്പതികളുടെ മകൾ .
- ദിനോ -ഇവരുടെ വളർത്തു ദിനോസർ .
- ബേബി പുസ് - ഇവരുടെ വീട്ടിൽ ഉള്ള വളർത്തു പൂച്ച , ഇത് സാധാരണ പൂച്ച അല്ല മറിച്ചു വാൾപല്ലൻ പൂച്ച ആണ് .
റൂബിൾസ് കുടുംബം
- ബാർണി റൂബിൾസ് - ഫ്രഡിന്റെ ഉറ്റ സുഹൃത്തും അയൽവാസിയും
- ബെറ്റി റൂബിൾസ്- ബാർണിയുടെ ഭാര്യാ.
- ബാം ബാം റൂബിൾസ് - ഇവരുടെ വളർത്തു മകൻ .
- ഹോപ്പി - ഇവരുടെ വീട്ടിലെ വളർത്തു മൃഗം - ദിനോസറിന്റെയും കങ്കാരുവിന്റെയും ഒരു സങ്കര രൂപം .
അവലംബം
തിരുത്തുക- ↑ Doll, Pancho (June 2, 1994). "Reel Life/Film & Video File: Music Helped 'Flintstones' on Way to Fame: In 1960, Hoyt Curtin created the lively theme for the Stone Age family. The show's producers say it may be the most frequently broadcast song on TV". The Los Angeles Times. Retrieved November 10, 2010.
- ↑ Prince, Stephen (2002). A New Pot of Gold: Hollywood Under the Electronic Rainbow, 1980-1989. University of California Press. p. 7.
- ↑ Dougherty, Philip H. (1986-06-13). "Advertising; 'Dennis' Is Added To Lineup". The New York Times. Retrieved 2016-05-10.
- ↑ 4.0 4.1 Jensen, Jeff (1995-01-16). "Hanna-Barbera toons in to reclaim heritage; studio lays plans to nurture brands, merchandise". Advertising Age: 4.