ദ എഡ്ജ് ഓഫ് ഹെവൻ
(The Edge of Heaven (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫത്തിഹ് അക്കിൻ സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ജർമൻ-തുർക്കിഷ് ചലച്ചിത്രമാണ് ദ എഡ്ജ് ഓഫ് ഹെവൻ (ജർമ്മൻ: Auf der anderen Seite, തുർക്കിഷ്: Yaşamın Kıyısında).[1] പിതാവിന്റെ പങ്കാളിയുടെ മകളെ അന്വേഷിച്ച് ഒരു തുർക്കിഷ് യുവാവ് ഇസ്താംബുളിലേക്ക് നടത്തുന്ന യാത്രയുടെ കഥ പറയുന്ന ചിത്രം, സങ്കീർണ്ണമായ ഇതിവൃത്തംകൊണ്ട് ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. 2007-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ Prix du scénario പുരസ്ക്കരത്തിന് അർഹമായ ചിത്രം ആ വർഷത്തെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാർ നാമനിർദ്ദേശത്തിന് സമർപ്പിക്കപ്പെട്ട ജർമ്മൻ ചലച്ചിത്രവുമായിരുന്നു.[2] [3]
ദ എഡ്ജ് ഓഫ് ഹെവൻ | |
---|---|
സംവിധാനം | ഫത്തിഹ് അക്കിൻ |
നിർമ്മാണം | ഫത്തിഹ് അക്കിൻ Klaus Maeck Andreas Thiel Jeanette Würl |
രചന | ഫത്തിഹ് അക്കിൻ |
അഭിനേതാക്കൾ | Nurgül Yeşilçay Baki Davrak Tuncel Kurtiz |
സംഗീതം | Shantel |
ഛായാഗ്രഹണം | Rainer Klausmann |
ചിത്രസംയോജനം | Andrew Bird |
സ്റ്റുഡിയോ | Anka Film Corazón International Dorje Film Norddeutscher Rundfunk |
വിതരണം | The Match Factory (worldwide) Strand Releasing (US) Sharmill Films (Australia) |
റിലീസിങ് തീയതി |
|
രാജ്യം | ജർമ്മനി തുർക്കി |
ഭാഷ | ജർമ്മൻ തുർക്കിഷ് |
സമയദൈർഘ്യം | 122 മിനിറ്റ് |
പുരസ്കാരങ്ങൾ
തിരുത്തുക- 2007 കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേള
- മികച്ച തിരക്കഥ - ഫത്തിഹ് അക്കിൻ
- Palme d'Or പുരസ്ക്കാരത്തിന് നാമനിർദ്ദേശം - ഫത്തിഹ് അക്കിൻ
- 2007 European Film Awards
- മികച്ച തിരക്കഥ - ഫത്തിഹ് അക്കിൻ
- മികച്ച സംവിധായകനും ചിത്രത്തിനുമുള്ള നാമനിർദ്ദേശം
- 2007 Bangkok International Film Festival
- Nominated Golden Kinnaree Award - ഫത്തിഹ് അക്കിൻ
- 2007 Cinemanila International Film Festival
- Lino Brocka Award - ഫത്തിഹ് അക്കിൻ
- 2008 César Awards, France
- César - Best Foreign Film - ഫത്തിഹ് അക്കിൻ
- 2008 RiverRun International Film Festival
- Jury Prize - Best Actress, Feature Film, Best Screenplay
- 2009 National Society of Film Critics Awards, USA
- NSFC Award Best Supporting Actress - Hanna Schygulla
- 2009 Vancouver Film Critics Circle
- VFCC Award - Best Foreign Language Film
അവലംബം
തിരുത്തുക- ↑ http://movies.nytimes.com/2008/05/21/movies/21heav.html
- ↑ "Festival de Cannes: The Edge of Heaven". festival-cannes.com. Archived from the original on 2012-08-07. Retrieved 2009-12-19.
- ↑ ""Auf der anderen Seite" im Oscar-Rennen: NDR gratuliert Fatih Akin" (Press release) (in German). Norddeutscher Rundfunk. September 19, 2007. Archived from the original on 2008-05-04. Retrieved November 9, 2010.
{{cite press release}}
: CS1 maint: unrecognized language (link)